ഇരിങ്ങാലക്കുട : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രദർശിപ്പിച്ച ഇരിങ്ങാലക്കുട ബസ്റ്റാന്റിലേക്ക് ബി.ജെ.പി പ്രവർത്തകർ ചൊവാഴ്ച രാത്രി ഏഴു മണിയോടെ മാർച്ച് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ മാർച്ച് പോലീസ് കൊളംബോ ഹോട്ടലിനു മുൻപിൽ തടഞ്ഞു. സംഘർഷ സാധ്യത മുന്നിൽ കണ്ട് വൈകീട്ട് 6 മണിയോടെ തന്നെ നാല് പോലീസ് ജീപ്പുകളിലും ഒരു വാനിലുമായി അൻപതിലധികം പോലീസ്