ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രിയുമായി സഹകരിച്ചു ഓർത്തോളജി, നെഫ്രോളജി, ഗൈനക്കോളജി എന്നി വിഭാഗങ്ങളിൽ സൗജന്യ വിദഗ്ദ്ധ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ 25 വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.കോപ്പറേറ്റീവ് ആശുപത്രിയിലെ ഡോ. അർജുൻലാൽ ടി.എസ്, ഡോ സാന്ദ്ര കെ ഉണ്ണി, ഡോ. കിരൺ എന്നിവരുടെ സൗജന്യ സേവനവും മരുന്ന് വിതരണവും ഉണ്ടായിരിന്നു. സേവാഭാരതി മെഡിസെൽ അംഗങ്ങളായ ജയന്തി രാഘവൻ,
Day: January 23, 2023
കാട്ടൂർ ഗ്രാമപഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ് ആയി 6-ാം വാർഡ് മെമ്പർ വി.എം കമറുദീനെ തിരഞ്ഞെടുത്തു
കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ് ആയി 6-ാം വാർഡ് മെമ്പർ വി.എം കമറുദീനെ തിരഞ്ഞെടുത്തു ധാരണപ്രകാരം സി.പി.ഐ യുടെ സി.സി സന്ദീപ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇടത് പക്ഷ ധാരണ പ്രകാരമാണ് മാറ്റം. എതിർ സ്ഥാനാർഥി ആയി മത്സരിച്ച യു ഡി എഫിലെ മോളി പിയൂസിനേക്കാൾ 5 വോട്ട് ഭൂരിപക്ഷത്തിലാണ് കമറുദീൻ വിജയിച്ചത്. മോളി
ഇരിങ്ങാലക്കുടയിൽ ആദ്യമായി സൗജന്യ വസ്ത്ര വിതരണ “ഡ്രസ്സ് ബാങ്ക്”
ഇരിങ്ങാലക്കുട പട്ടണത്തിൽ ആർക്കും വസ്ത്രം ഇല്ലാതെ ബുദ്ധിമുട്ടാൻ പാടില്ല എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ജെ.സി.ഐ ഇരിങ്ങാലക്കുട, ലേഡി ജെ.സി.വിങ്ങിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് തവനീഷ് സംഘടനയുമായി യോജിച്ച് ഡ്രസ്സ് ബാങ്ക് ജനുവരി 25 മുതൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിക്കുന്നത് ഇരിങ്ങാലക്കുട : ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വിങ്ങിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിലെ തവനീഷ് സംഘടനയുടെ സംയുക്ത സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ ആദ്യമായി സൗജന്യ വസ്ത്ര വിതരണം ഡ്രസ്സ് ബാങ്ക് സംവിദാനം നിലവില്വരുന്നു.ജനുവരി
പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ടാറിങ് മിക്സർ പ്ളാൻറ് മെഷീന്റെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
പഞ്ചറായതിനെ തുടർന്ന് റോഡിനു നടുവിൽ നിർത്തിയിട്ടിരുന്ന ടാറിങ് മിക്സർ പ്ളാൻറ് മെഷീന്റെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സനാണ് (35) അപകടത്തിൽ ജീവൻ നഷ്ടപെട്ടത് കല്ലേറ്റുംകര : പഞ്ചറായതിനെ തുടർന്ന് റോഡിനു നടുവിൽ നിർത്തിയിട്ടിരുന്ന ടാറിങ് മിക്സർ പ്ളാൻറ് മെഷീന്റെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സനാണ് (35) അപകടത്തിൽ ജീവൻ നഷ്ടപെട്ടത്.