അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 24 ന് കൊടികയറി ഫെബ്രുവരി 2 ന് ആറോട്ടോടുകൂടി സമാപിക്കുന്നു അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 24 ന് കൊടികയറി ഫെബ്രുവരി 2 ന് ആറോട്ടോടുകൂടി സമാപിക്കുന്നു.ക്ഷേത്ര ചടങ്ങുകളിലും ക്ഷേത്ര കലാപൂര്ണ്ണതയിലും ഊന്നൽ നൽകി കൊണ്ടാണ് ഈ വർഷവും ഉത്സവം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.24ന് രാത്രി 8 30ന് കൊടിയേറ്റം നടക്കും, രാത്രി 10 മണിക്ക് കൊടിപ്പുറത്ത് വിളക്കും. തുടർന്നുള്ള
Day: January 21, 2023
പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ ഉപവാസ സമരം
ഇരിങ്ങാലക്കുട : എൻ.എഫ്.പി.ഇ എഫ്.എൻ.പി.ഓ സംയുക്ത സമരസമിതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചു. എൻ.എഫ്.പി.ഇ സർക്കിൾ ഓർഗനൈസേഷൻ സെക്രട്ടറി ശബരീഷ് സി.സി അധ്യക്ഷത വഹിച്ചു.എൻ എഫ് പി ഇ സി ഐ ടി യു ഏരിയ പ്രസിഡൻറ് സിജിത്ത് സി.ഡി, ഐ.എൻ.ടി.യു.സി ഏരിയ പ്രസിഡൻറ് ആന്റോ പെരുമ്പിള്ളി എന്നിവർ ഉപവാസ സമാപന സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വി എ മോഹനൻ