ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഒഴിയുന്ന കച്ചവടക്കാർ അടക്കമുള്ള, ഭൂമി രേഖയും മറ്റും ഉള്ളവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു ഇരിങ്ങാലക്കുട : ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഒഴിയുന്ന കച്ചവടക്കാർ അടക്കമുള്ള, ഭൂമി രേഖയും മറ്റും ഉള്ളവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു
Day: January 20, 2023
റോട്ടറി ക്ലബ് വൊക്കേഷണൽ എക്സലൻസ് അവാർഡ് റെയിൽവേ ഉദ്യാഗസ്ഥനായ ടി. ശിവകുമാറിന്
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ അവിട്ടത്തൂർ സ്വദേശിയായ ടി. ശിവകുമാർ അർഹനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് സതേർൺ റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ടി. ശിവകുമാർ അർഹനായി. വർഷങ്ങളായി ഇരിങ്ങാലക്കുട സ്റേറഷനിൽ പ്രവർത്തിച്ചിരുന്ന അവിട്ടത്തൂർ സ്വദേശിയായ ശിവകുമാർ ഇപ്പോൾ തൃശ്ശൂർ സ്റേറഷനിൽ ആണ് സേവനം അനുഷ്ടിക്കുന്നത്.14
കിഴുത്താണി രാജർഷി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിൽ 1939 ലെ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ അനുസ്മരണ സമ്മേളനവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിർവഹിച്ചു
കിഴുത്താണി : മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ്ബ് ഓഫ് കാട്ടൂരും സഹകരിച്ചു കിഴുത്താണി രാജർഷി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിൽ 1939 ലെ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ അനുസ്മരണ സമ്മേളനവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. സാഹിത്യ സമ്മേളനം എൺപത്തിനാലാം വാർഷിക സമ്മേളനത്തിന്റെ അനുസ്മരണം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ നിർവഹിച്ചു.ലയൺസ്
ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 132-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട : ഗവ മോഡൽ ഗേൾസ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 132-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. സീനിയർ അസി ഹൈസ്കൂൾ വിഭാഗം ജിഷ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ