ചലച്ചിത്രം : മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 2023 ലെ ഗോൾഡൺ ഗ്ലോബ് പുരസ്കാരം നേടിയ " അർജന്റീന 1985" ജനുവരി 20 വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു. 1976 മുതൽ 1983 വരെയുള്ള പട്ടാള ഭരണത്തിന് ശേഷം ജനാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങിയ അർജന്റീനയിൽ പട്ടാളഭരണക്കാലത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ പട്ടാള മേധാവികൾ നേരിട്ട വിചാരണയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം.വാദി ഭാഗത്തിന് വേണ്ടി നിയമക്കപ്പെട്ട സർക്കാർ അഭിഭാഷകൻ അത്ര പരിചയ
Day: January 19, 2023
പഞ്ചകര്‍മ്മ എം.ഡിയ്ക്ക് ഒന്നാം റാങ്ക് നേടിയ ഡോ. ഇ.ജെ ശ്വേതയെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു
ഇരിങ്ങാലക്കുട : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന് കീഴിലുള്ള തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്ന് പഞ്ചകര്‍മ്മ എം.ഡിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാറളം എടയ്ക്കാട്ടു പറമ്പിൽ ജയപ്രകാശിന്റെയും അജിതയുടെയും മകൾ ഡോ. ഇ ജെ ശ്വേതയെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചുഎ.ഐ.വൈ.എഫ് മുൻ ജില്ലാ പ്രസിഡണ്ടും സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയുമായ പി. മണി പൊന്നാടയണിയിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, വൈസ് പ്രസിഡണ്ട്
വിശ്വനാഥപുരം ക്ഷേത്ര കാവടി പൂരം മഹോത്സവത്തിന്റെ അലങ്കാരപന്തൽ കാൽനാട്ടു കർമ്മം
ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിൽ ഫെബ്രുവരി 8,9,10 തീയതികളിൽ ആഘോഷിക്കുന്ന കാവടി പൂരം മഹോത്സവത്തിന്റെ അലങ്കാരപന്തൽ കാൽ നാട്ടു കർമ്മം സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ നിർവ്വഹിച്ചു.സെക്രട്ടറി വേണു തോട്ടുങ്ങൽ, ട്രഷറർ ദിനേഷ്കുമാർ എളന്തോളി, ക്ഷേത്രം മേൽശാന്തി മണി ശാന്തി, എം കെ വിശ്വഭരൻ, പി കെ പ്രസന്നൻ, കെ കെ ചന്ദ്രൻ, പ്രദീപ്തവരങ്ങാട്ടിൽ, ഷിജിൻ ടി വി, രജിത്ത് രാജൻ, വിജു കൊറ്റിക്കൽ,