ടയർ പൊട്ടി നിയന്ത്രണം നഷ്ട്ടപെട്ട കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിച്ചു, ചൊവാഴ്ച രാത്രി ക്രൈസ്റ്റ് കോളേജ് ജങ്ഷനിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജങ്ഷനിൽ ചൊവാഴ്ച രാത്രി നിയന്ത്രണം വിട്ട കാർ 2 സ്കൂട്ടറുകളിൽ ഇടിച്ചു, മൂന്ന് യാത്രികർക്ക് പരിക്ക്. രാത്രി എട്ടു മണിയോടെ തൃശൂർ കൊടുങ്ങലൂർ സംസ്ഥാന പാതയിൽ ഐ.സി.ഐ.സി.ഐ ബാങ്ക് ശാഖക്ക് മുന്നിലായിരുന്നു അപകടം സംഭവിച്ചത്.തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന
Day: January 10, 2023
പിണ്ടി പെരുന്നാളിന് പോയ ദേഷ്യത്തിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിന് പള്ളിയിൽ പോയ ദേഷ്യത്തിൽ ഭാര്യയുടെ തലയിൽ വെട്ടി, പല്ലുകൾ അടിച്ചു കൊഴിച്ച് മാരകമായി ദേഹോപദ്രവം ചെയ്ത് ഒളിവിൽ പോയ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. തഴേക്കാട് പനമ്പിള്ളി വീട്ടിൽ ബിജു (45) ആണ് പിടിയിലായത്.ഇൻസ്പെക്ടർ അനീഷ് കരീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആളൂർ പറമ്പിറോഡിലുള്ള തറവാടിൻ്റെ പരിസരത്ത് നിന്നാണ് പ്രതിയായ ബിജുവിനെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ് ഐ
അനീഷ് ബാബു സ്മാരക സാഹിത്യ പുരസ്ക്കാരം പ്രൊഫ: വി.കെ. ലക്ഷ്മണൻ നായരുടെ കാലം സാക്ഷി നോവലിന്
പരസ്പരം വായനക്കൂട്ടം സമ്മാനിക്കുന്ന അനീഷ് ബാബു സ്മാരക സാഹിത്യ പുരസ്ക്കാരം 2022 പ്രൊഫ: വി.കെ. ലക്ഷ്മണൻ നായർ എഴുതിയ കാലം സാക്ഷി എന്ന നോവലിന് ഇരിങ്ങാലക്കുട : പരസ്പരം വായനക്കൂട്ടം സമ്മാനിക്കുന്ന അനീഷ് ബാബു സ്മാരക സാഹിത്യ പുരസ്ക്കാരം 2022 പ്രൊഫ: വി.കെ. ലക്ഷ്മണൻ നായർ എഴുതിയ കാലം സാക്ഷി എന്ന നോവലിന് ലഭിച്ചിരിക്കുന്നു. ജനുവരി 14 ന് രാവിലെ 10.30-ന് കോട്ടയം പബ്ളിക് ലൈബ്രറിയിൽ വച്ച് നടത്തുന്ന, മന്ത്രി വാസവൻ