നീണ്ട 44 വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ 79 ബി.കോം ബാച്ചിലെ വിദ്യാർത്ഥികൾ അവർ പഠിച്ച വിദ്യാലയത്തിൽ ജനുവരി 15 ഞായറാഴ്ച ഒത്തുചേരുന്നു ഇരിങ്ങാലക്കുട : നീണ്ട 44 വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ 79 ബികോം ബാച്ചിലെ വിദ്യാർത്ഥികൾ അവർ പഠിച്ച വിദ്യാലയത്തിൽ ജനുവരി 15 ഞായറാഴ്ച ഒത്തുചേരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. 79ൽ
Day: January 9, 2023
നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം റേഡിയോ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന തൊമ്മാന സ്വദേശി പി കെ പോളിന്റെ സ്വാതന്ത്ര്യ സമര അനുഭവങ്ങൾ വെളിച്ചം കാണുന്നു
ഐ.എൻ.എ യുടെയും നേതാജിയുടെയും സർവ രഹസ്യങ്ങളുടെയും താക്കോൽ സൂക്ഷിപ്പ് കാരനായിരുന്ന തൊമ്മാന സ്വദേശി പി കെ പോൾ ( പറപ്പുള്ളി പൗലോസേട്ടൻ ) രേഖപ്പെടുത്തി വച്ചിരിക്കുന്നത് വലിയ ചില സത്യങ്ങളാണ്. രാഷ്ട്രം താമ്രപത്രം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹത്തിൻ്റെ ദേശസ്നേഹം നിലച്ചില്ല. ഹിന്ദുസ്ഥാൻ റേഡിയോ കമ്പനി സ്ഥാപിച്ചു, HRC എന്ന പേരിൽ അദ്ദേഹം ഭാരതത്തിൽ ആദ്യ തദേശീയ റേഡിയോ പുറത്തിറക്കി ഇരിങ്ങാലക്കുട : നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം
13-ാമത് അഖില കേരള സെവന്‍സ് ഫ്ലഡ് ലിറ്റ് ഫുട്ബോള്‍ മേള കാറളത്ത് ആരംഭിച്ചു
കാറളം യുവധാര കലാകായിക സമിതി സംഘടിപ്പിക്കുന്ന 13-ാമത് അഖില കേരള സെവന്‍സ് ഫ്ലഡ് ലിറ്റ് ഫുട്ബോള്‍ മേള ആരംഭിച്ചു. മത്സരങ്ങൾ ജനുവരി 15 വരെ കാറളം പൊതുമൈതാനിയില്‍ ഇരിങ്ങാലക്കുട : കാറളം യുവധാര കലാകായിക സമിതി സംഘടിപ്പിക്കുന്ന 13-ാമത് അഖില കേരള സെവന്‍സ് ഫ്ലഡ് ലിറ്റ് ഫുട്ബോള്‍ മേളയുടെ ഉദ്ഘാടനം ദേവസ്വം, പിന്നോക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കാറളം പൊതുമൈതാനിയില്‍ ജനുവരി 8 മുതല്‍ ജനുവരി
പതിനഞ്ച് തൊഴിൽ സംരംഭങ്ങൾ പ്രഖ്യാപിച്ച് മുരിയാട് പഞ്ചായത്ത് തൊഴിൽ സഭ
എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതി പ്രകാരം 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന തൊഴിൽ സഭയിൽ മുരിയാട് പഞ്ചായത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ 15 തൊഴിൽ സംരംഭങ്ങളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു മുരിയാട് : എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതി പ്രകാരം 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന തൊഴിൽ സഭയിൽ മുരിയാട് പഞ്ചായത്തിൽ ആദ്യ