ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ചെണ്ട മേളത്തിന് വന്ന യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. കാട്ടുങ്ങച്ചിറ പള്ളിക്കാട് മുണ്ടോക്കാരൻ വർഗ്ഗീസ് മകൻ മൈക്കിൾ ആണ് പോലീസ് പിടിയിൽ ആയത്.തൻ്റെ വീടിൻ്റെ മുൻപിൽ കൂടുതൽ നേരം മേളം കൊട്ടണം എന്ന ആവശ്യം നിരാകരിച്ചത് ആണ് കത്തികുത്തിൽ കലാശിച്ചത്. ഗുരുവായൂർ ചൊവല്ലൂർ പടി ദേശത്ത് പീച്ചിലി വീട്ടിൽ സോമൻ മകൻ സോനു (21), കൂട്ടുകാരൻ വിഷ്ണു എന്നിവർക്ക് ആണ് കുത്തേറ്റത്.ഇൻസ്പെക്ടർ
Day: January 8, 2023
ബാലകൃഷ്ണൻ അഞ്ചത്ത് രചിച്ച ‘മഹാത്മാവിന്റെ നാട്ടിലേക്ക്’ എന്ന യാത്രാകാവ്യം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട എഴുത്തുകൂട്ടം സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന ഇരുപത്തി ഒന്നാമത് പുസ്തകം ബാലകൃഷ്ണൻ അഞ്ചത്ത് രചിച്ച 'മഹാത്മാവിന്റെ നാട്ടിലേക്ക്' എന്ന യാത്രാകാവ്യം പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട : ബാലകൃഷ്ണൻ അഞ്ചത്ത് മാഷ് രചിച്ച 'മഹാത്മാവിന്റെ നാട്ടിലേക്ക്' എന്ന യാത്രാകാവ്യം പ്രകാശനം ചെയ്തു. തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ യാത്ര സാമൂഹികമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ജയരാജ് വാര്യർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.ടി എൻ പ്രതാപൻ എം പി രാജേഷ് തെക്കിനിയേത്തിന് നൽകിക്കൊണ്ട് 'മഹാത്മാവിന്റെ നാട്ടിലേക്ക്'