വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവൽ തത്സമയ കാഴ്ചകൾ മെയിൻ റോഡിൽ നിന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
Day: January 7, 2023
ജനറൽ ആശുപത്രിയിൽ ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിവരുന്ന അന്നദാനം 16 വർഷം പിന്നിടുന്നു
ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസേന വൈകിട്ട് അന്നദാനം നൽകിക്കൊണ്ട് ആരംഭിച്ച സേവാ പ്രവർത്തനം 16 വർഷം പിന്നിടുന്നു ഇരിങ്ങാലക്കുട : സേവാഭാരതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസേന വൈകിട്ട് അന്നദാനം നൽകിക്കൊണ്ട് ആരംഭിച്ച സേവാ പ്രവർത്തനം 16 വർഷം പിന്നിടുന്നു. ഇതോടനുബന്ധിച്ച് ജനുവരി 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സേവാഭാരതി ഓഫീസിൽ 16-ാം വാർഷികാഘോഷങ്ങൾ നടത്തുന്നു.