ചലച്ചിത്രം : 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് പുരസ്കാരം നേടിയ ബെൽജിയൻ ചിത്രം " ക്ലോസ് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 9 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിമൂന്ന് വയസ്സുള്ള ആൺകുട്ടികളായ ലീയോ, റെമി എന്നിവർ ഉറ്റ ചങ്ങാതിമാരാണ്. ഇവരുടെ സൗഹ്യദത്തിന്റെ സ്വഭാവത്തെക്കുറിച്ച് സഹപാഠികൾ ചോദ്യങ്ങൾ ഉന്നയിച്ച് തുടങ്ങുമ്പോൾ, ലീയോ കൂട്ടുകാരനിൽ നിന്ന് അകലാൻ ശ്രമിക്കുന്നു. 95 - മത് അക്കാദമി അവാർഡിനുള്ള ബെൽജിയൻ
Day: December 8, 2022
വോട്ടര്‍ പട്ടിക പുതുക്കൽ: സമയപരിധി ഈ മാസം 18-ാം തീയതി വരെ നീട്ടി
കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18-ാം തീയതി വരെ നീട്ടി. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കും അറിയിപ്പ് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18-ാം തീയതി വരെ നീട്ടി. 08.12.2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് നീട്ടിയത്.
പതിമൂന്നാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഡിസംബർ 10 മുതൽ 15 വരെ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ
ഇരിങ്ങാലക്കുട : വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ പതിമൂന്നാമത് വാദ്യോത്സവത്തിന് ഡിസംബർ 10 ശനിയാഴ്ച തുടക്കമാകും.വൈകിട്ട് ആറുമണിക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിക്കും. പല്ലാവൂർ ഗുരുസ്മൃതി അവാർഡ് ചോറ്റാനിക്കര സുരേന്ദ്രൻമാരാർക്കും തൃപ്പൂക്കുളം പുരസ്കാരം കലാമണ്ഡലം ബാലരാമനും സമർപ്പിക്കും.മന്ത്രി ഡോ. ആർ ബിന്ദുവിനും സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായ മട്ടന്നൂർ
വിവേകാനന്ദ സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ക്യാമ്പസ് നമ്പൂതിരിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിങ്ങിൽ
ഇരിങ്ങാലക്കുട : സിവിൽ സർവീസ് കോച്ചിംഗ് രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുട വിവേകാനന്ദ സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം പ്രൊഫസർ ആർ ജയറാം നിർവഹിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള നമ്പൂതിരിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിങ്ങിൽ ആണ് പുതിയ ക്യാമ്പസ്. ചടങ്ങിൽ മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട്, കോഡിനേറ്റർ മഹേഷ് എം ആർ എന്നിവർ സംസാരിച്ചു.ഹൈസ്കൂൾ വിഭാഗക്കാർക്കുള്ള ലെവൽ വൺ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ലെവൽ ടു,
മൃഗങ്ങൾക്കുള്ള രക്ഷാ വാഹനം കൈമാറി
വോക്കിങ് ഐസ് ഫോർ അനിമൽ അഡ്വോക്കസി എന്ന സംഘടനയ്ക്കാണ് തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ വാഹനം വാങ്ങി നൽകിയത്. പ്രവർത്തനം ആരംഭിച്ച് 7 മാസത്തിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടതും അസുഖം ബാധിച്ച് തെരുവിൽ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി മിണ്ടാപ്രാണികളെ ഈ സംഘടന രക്ഷിച്ചിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ച 70- ളം മൃഗങ്ങൾ ഇപ്പോൾ ഇവരുടെ സംരക്ഷണയിലുണ്ട് ഇരിങ്ങാലക്കുട : അപകടങ്ങളിൽപ്പെടുന്നതും അനാഥവുമായ മൃഗങ്ങളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'വെഫ' എന്ന