മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള തണ്ണീർത്തട ഭൂമി തരം മാറ്റി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ.വെള്ളക്കെട്ട് അനുഭവപ്പെടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആദ്യം എത്തുന്നവരാണ് ഈ ഭാഗത്തുള്ള ജനങ്ങൾ ഇരിങ്ങാലക്കുട : മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള തണ്ണീർത്തട ഭൂമി തരം മാറ്റി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മന്ത്രിമാർക്ക് പരാതി നൽകി. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഉള്ളവരാണ് മന്ത്രിമാരായ ആർ ബിന്ദുവിനും പി പ്രസാദനും ജില്ലാ
Day: December 7, 2022
പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി യുപിയിൽ നിന്നും അറസ്റ്റിൽ
ഇരിങ്ങാലക്കുട : കടം വാങ്ങിയ അറുന്നൂറു രൂപ തിരികെ കൊടുക്കാത്ത ദേഷ്യത്തിൽ അടിക്കാൻ ചെന്നപ്പോൾ തടയാൻ ശ്രമിച്ചയാളെ പിന്നീട് നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുതുകയും , പോലീസ് പിടിയിലായി റിമാന്റിൽ പോയ ഇയാൾ ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു . പതിമൂന്നു വർഷത്തിനു ശേഷം ഇപ്പോൾ യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷനിലൂടെ പിടികൂടി.2009 ജൂൺ ആറാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം
കേരളത്തിൽ ജാതി ചിന്ത ഇന്നും ശക്തമായി തുടരുന്നു – ടി.കെ ഗംഗാധരൻ
ജാതി ചിന്തകൾക്ക് ഒരു മാറ്റവും ഇല്ലന്നുള്ളതിന്റെ തെളിവാണ് പേരിനൊപ്പം വാല് ഇപ്പോഴും ചേർക്കുന്നതെന്ന് നോവലിസ്റ്റ് ടി.കെ ഗംഗാധരൻ. കേശവ് ജി കൈമൾ സ്മൃതി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാകവി കുമാരനാശാന്റെ "ചണ്ഡാലഭിക്ഷുകി" എന്ന കാവ്യം പ്രസിദ്ധീകരിച്ചതിന്റെ നൂറാം വർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മതിലകം : കേരളീയ സമൂഹത്തിൽ ജാതി ചിന്ത ഇന്നും ശക്തമായി തുടരുന്ന കാഴ്ചയാണ് നാം കാണുന്നത് എന്ന് നോവലിസ്റ്റ് ടി.കെ ഗംഗാധരൻ അഭിപ്രായപ്പെട്ടു. കേശവ് ജി കൈമൾ
അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പ്രധാന വാതിലും ചെറിയ വാതായനവും പിച്ചള പൊതിഞ്ഞു സമർപ്പിക്കുന്ന ചടങ്ങ് ബുധനാഴ്ച
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പ്രധാന വാതിലും, പുറത്തുനിന്നും വിഘ്നേശ്വര ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള ചെറിയ വാതായനവും ഡോ. വി.കെ മുരളീധരനും കുടുംബാംഗങ്ങളും വഴിപാടായി പിച്ചള പൊതിഞ്ഞു ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഡിസംബർ 7 ബുധനാഴ്ച സന്ധ്യയ്ക്ക് 6.30 ന് തന്ത്രിയുടെയും ദേവസ്വം അധികാരികളുടെയും സാന്നിധ്യത്തിൽ നടക്കും. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ നിറമാല, ചുറ്റുവിളക്ക് എന്നിവക്ക് പുറമെ കാർത്തിക ദീപക്കാഴ്ചയും
തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക എ.കെ.സി.സി യുടെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മേള ഞായറാഴ്ച
തുറവൻകുന്ന് സെന്റ് ജോസഫ്സ് ഇടവക എ.കെ.സി.സി യുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബോൾ ഷൂട്ടൗട്ട് മേള ഡിസംബർ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പള്ളി ഗ്രൗണ്ടിൽ.ഫുട്ബോൾ ഷൂട്ടൗട്ട് മേളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടുക ഫോൺ നമ്പർ 9946763018 9947117145 ഇരിങ്ങാലക്കുട: തുറവൻകുന്ന് സെന്റ് ജോസഫ്സ് ഇടവക എ.കെ.സി.സി യുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബോൾ ഷൂട്ടൗട്ട് മേള ഡിസംബർ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു
ക്രിസ്തുമസ് – പുതുവത്സരം; കണ്ട്രോള് റൂം തുറന്ന് എക്സൈസ്
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്ട്രോള് റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്ന് എക്സൈസ് വകുപ്പ്. അയ്യന്തോള്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ ഒരു ജില്ലാ കണ്ട്രോള് റൂമും താലൂക്ക് തലത്തില്‍ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലുമാണ് കണ്ട്രോള് റൂമുകള്‍ തുറന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍