എടതിരിഞ്ഞി : മഹാത്മ സാസ്കാരിക സംഘം എടതിരിഞ്ഞിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സജീഷ്, സജീവൻ, മുരളി, ഷാഫി. മെമ്മോറിയൽ 4-ാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് എച്ച്.ഡി.പി സമാജം സ്കൂൾ ഗ്രൗഡിൽ നാട്ടിക MLA സി.സി. മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതസഹദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹാത്മ സാംസ്കാരിക സംഘം സെക്രട്ടറി സുമേഷ് എൻ.എസ്.സ്വാഗതം ആശംസിച്ചു. ക്ലബ്ബ് ഭാരവാഹികളായ സുഷിൽ പി.എസ്, സതീഷ്ബാബു, ടൂർണമെന്റ് കോഡിനേറ്റർമാരയ ഹരികൃഷ്ണ വി.ഡി, സനൂപ്എ
Day: December 4, 2022
മയക്ക്മരുന്നിന് എതിരെ ഗോൾ ലഹരി പദ്ധതിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : യൂഫോറിയ 2022 നോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സൈക്കിൾ ക്ലബ്ബിന്റെ സഹകരണത്തോടെ മയക്ക്മരുന്നിന് എതിരെ ഗോൾ ലഹരി പദ്ധതിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ട് റോയ് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ടി ജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.മുഖ്യമന്ത്രിയുടെ മെഡൽ ജേതാവും ഡപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സി.പി അശോകൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മയക്ക്മരുന്നിന്
കൂടൽമാണിക്യം 2023 തിരുവുത്സവത്തിന് 1 കോടി 27 ലക്ഷം രൂപയുടെ ബഡ്ജറ്റ്, സംഘടക സമിതി ചേർന്നു
മെയ് 2ന് കൊടിയേറി മെയ് 12 ന് രാപ്പാളിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന് 1 കോടി 27 ലക്ഷം രൂപയുടെ ബഡ്ജറ്റ് പടിഞ്ഞാറെ ഊട്ടുപുരയിൽ നടന്ന സംഘാടക സമിതി യോഗത്തിൽ അവതരിപ്പിച്ചു പാസ്സാക്കി ഇരിങ്ങാലക്കുട : മെയ് 2ന് കൊടിയേറി മെയ് 12 ന് രാപ്പാളിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന് 1 കോടി 27 ലക്ഷം രൂപയുടെ ബഡ്ജറ്റ്
ചെറുതൃകോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കരിങ്കൽ പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിച്ചു
ഇരിങ്ങാലക്കുട : ചെറുതൃകോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കരിങ്കൽ പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിക്കുന്ന കർമ്മം ക്ഷേത്രം നവീകരണ കലശം കമ്മിറ്റി പ്രസിഡന്റ് തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ നിർവഹിച്ചു. ക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. മധുസൂദനൻ മേനോൻ വേണുഗോപാൽ മേനോനെനയും, ശ്രീ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോനെയും പൊന്നാട അണിയിച്ചു സ്വാഗതം ചെയ്തു.ക്ഷേത്രം തന്ത്രി നകരമണ്ണ് മന നാരായണൻ നമ്പൂതിരി, ഇരിങ്ങാലക്കുട നഗരസഭ