രാഘവൻ മാസ്റ്ററെപ്പോലെയുള്ളവരുടെ കിഴിൽ പാടാൻ സാധിച്ച ഭാഗ്യം കൊണ്ടാണ് താൻ ഒരു ഗായകനായി നിലനില്കുന്നതെന്നു ജയചന്ദ്രൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പുരസ്കാരത്തിനേക്കാൾ ശ്രോതാക്കളുടെ അനുഗ്രഹമാണ് വിലമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ഇരിങ്ങാലക്കുട : കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ജന്മനാട്ടിൽ വച്ച് ഭാവഗായകൻ പി ജയചന്ദ്രന് സമ്മാനിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ പുരസ്കാര സമർപ്പണവും, സമ്മേളന ഉദ്ഘാടനവും നിർവഹിച്ചു. സംഗീതലോകത്ത് നിരവധി
Day: November 30, 2022
അത്യാധുനിക ക്യാമറ കണ്ണുകൾ ഇരിങ്ങാലക്കുട ഉൾപ്പടെ റോഡുകളിൽ നിരീക്ഷണത്തിന് തയ്യാർ, ട്രാഫിക് നിയമ ലംഘകർ ജാഗ്രതൈ
തൃശൂർ റൂറൽ ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുമ്പുഴ , ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ANPR ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.ഇരിങ്ങാലക്കുടയിൽ പുതുതായി പണി കഴിപ്പിച്ച തൃശൂർ റൂറൽ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുക ഇരിങ്ങാലക്കുട : ട്രാഫിക് നിയമ ലംഘകരേയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരേയും പെട്ടന്നു കണ്ടെത്തുന്നതിന് പോലീസിന് സഹായകരമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗനൈസേഷൻ സിസ്റ്റത്തിന്റെ (ANPR) ഉദ്ഘാടന കർമ്മം ബുധനാഴ്ച തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ
പി.ജയചന്ദ്രന് കെ. രാഘവൻ മാസ്റ്റർ പുരസ്കാരം – സമർപ്പണ ചടങ്ങുകൾ തത്സമയം
ജില്ലാ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി. തൃശ്ശൂർ ദേവമാതാ സ്കൂൾ ബെസ്റ്റ് ചെസ്സ് സപ്പോർട്ടിംഗ് സ്കൂൾ അവാർഡ് കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ ഹോളി ഗ്രേസ് അക്കാദമി മാള ഡോക്ടർ രാജു ഡേവിസ് അക്കാദമി മാള. ഗവൺമെന്റ് യുപി സ്കൂൾ പെരിഞ്ഞനം എന്നിവർ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന്