ഷോപ്പുകളിലും കോമേഴ്ഷ്യൽ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങളും അനുകൂല്യങ്ങൾക്കും വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനയാണ് ( SCEU ) ഇരിങ്ങാലക്കുട : ഷോപ്സ് & കോമേഴ്ഷ്യൽ എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ഏരിയ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗവും തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യം കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി. കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ഷോപ്പുകളിലും കോമേഴ്ഷ്യൽ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങളും അനുകൂല്യങ്ങൾക്കും വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനയാണ്
Day: November 27, 2022
പ്രതിഭാശാലിയായ ടി.വി കൊച്ചുബാവ – കൊച്ചുബാവയുടെ 22-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉണ്ണികൃഷ്ണൻ കിഴുത്താണി തയ്യാറാക്കിയ ലേഖനം
ജനിച്ചത് 'കാട്ടൂരാ'ണെങ്കിലും, ഇരിങ്ങാലക്കുടയുമായുള്ള അഭേദ്യബന്ധം ബാവയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു ഏറ്റവും വലിയ സമ്പത്ത്. ഇരിങ്ങാലക്കുട ലിറ്റററി ഫോറത്തിലൂടെ എഴുത്തിന്റെ തലം വികസ്വരമായി വായനക്കാരന്റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി, സൃഷ്ടികളോരോന്നും എക്കാലവും നിലനില്ക്കണമെന്ന് പ്രതിഭാധനരായ ഓരോ എഴുത്തുകാരനും ആഗ്രഹിയ്ക്കുന്നു. സിദ്ധിയും-സാധനയുമാണ് യഥാര്‍ത്ഥ എഴുത്തുകാരന്റെ മൂലധനം. അസാമാന്യപ്രതിഭ കൊണ്ട് അനുഗൃഹീതനായിരുന്നു, അകാലത്ത് വിടപറഞ്ഞ ടി.വി. കൊച്ചുബാവ. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള അസാമാന്യ ആര്‍ജ്ജവം നന്നെ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം
ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പരിധിയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പടിയൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു പടിയൂർ : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പരിധിയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമം പടിയൂർ ക്ഷീരോൽപാദക