ഇരിങ്ങാലക്കുട ഉപജില്ലക്ക് 33-ാം തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവ ഓവറോൾ സ്വർണ്ണക്കപ്പ്, ഹയർസെക്കൻഡറി ജനറൽ, ഹൈസ്കൂൾ സംസ്കൃതോത്സവം എന്നിവയിൽ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഉണ്ട് ആതിഥേയർക്ക് ഇരിങ്ങാലക്കുട : കഴിഞ്ഞ നാല് ദിവസമായി ഇരിങ്ങാലക്കുടയിൽ നടന്നു വന്നിരുന്ന 33 തൃശ്ശൂർ റവന്യൂ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ 893 പോയിന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ നേടി. 832 പോയിന്റോടെ തൃശ്ശൂർ വെസ്റ്റ് രണ്ടാം
Day: November 26, 2022
സംഘനൃത്തം 33-ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കേരള സ്കൂൾ കലോത്സവം 4-ാം ദിവസം
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ, ഇരിങ്ങാലക്കുടക്ക് അഭിമാനമായി നാല് പേർ
കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, മോഹിനിയാട്ടം അധ്യാപിക നിർമ്മല പണിക്കർ, കൂച്ചിപ്പുഡി കലാകാരി ശ്രീലക്ഷ്മി ഗോവർദ്ധനൻ, മോഹിനിയാട്ട കലാകാരി അനുപമ മേനോൻ ഇരിങ്ങാലക്കുട : കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നേടിയവരിൽ നാലുപേർ ഇരിങ്ങാലക്കുടത്തിൽ നിന്നും. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ഫെല്ലോഷിപ്പ് കരസ്ഥമാക്കി. ഇരിങ്ങാലക്കുടയിലെ നാട്യകൈശിക്കി കലാകേന്ദ്രം സ്ഥാപിക്കയും മോഹിനിയാട്ടം അധ്യാപികയായ നിർമ്മല പണിക്കർക്ക് പുരസ്കാരവും ലഭിച്ചു. ഇതിനു പുറമെ ഉസ്താദ് ബിസ്മില്ല ഖാൻ