ഇരിങ്ങാലക്കുട മുൻ എംഎൽഎ കെ യു അരുണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പടിയൂർ ഗ്രാമപഞ്ചായത്തിൽ ഹോമിയോ ആശുപത്രി നിർമ്മിക്കുന്നത്. ആശുപത്രിക്കായി സ്ഥലം വിട്ടുനൽകിയത് ആലുക്കത്തറ വിശ്വംഭരൻ മകൻ സബീഷ് ആണ് പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന