അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ശ്രീരുദ്രം ഹാളിൽ നടക്കുന്ന സപ്താഹ യജ്ഞത്തിന്റെ ആചാര്യൻ വയപ്പുറം വാസുദേവ പ്രസാദ് നമ്പൂതിരിയാണ്. പെരുമ്പിള്ളി ഗണേശൻ നമ്പൂതിരിയും, മാടശ്ശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും സഹാചാര്യന്മാരായിരിക്കും അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 13 മുതൽ 20 വരെസംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മഹാദേവ ക്ഷേത്രം ശ്രീരുദ്രം ഹാളിൽ നടക്കുന്ന സപ്താഹ യജ്ഞത്തിന്റെ ആചാര്യൻ വയപ്പുറം വാസുദേവ പ്രസാദ് നമ്പൂതിരിയാണ്. പെരുമ്പിള്ളി ഗണേശൻ