തണ്ടികവരവിനോട് അനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃത്തായമ്പക - അവതരണം കലാനിലയം ഉദയൻ നമ്പൂതിരി, മൂർക്കനാട് ദിനേശ് വാരിയർ, കലാനിലയം രതീഷ്, സമർപ്പണം പല്ലാവൂർ തൃപ്പേകുളം സമിതി
Day: October 31, 2022
തണ്ടികവരവ് – ആൽത്തറയിൽ നിന്നും കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു ആനയിക്കുന്നു – തത്സമയ കാഴ്ചകൾ
മുരിയാട് ഗ്രാമപഞ്ചായത്തിലെ ഊരകം സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു
മുരിയാട് : ടി എൻ പ്രതാപൻ എംപിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ10.3 ലക്ഷം രൂപയും, മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച ഊരകം സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ തൊണ്ണൂറ്റി ഒമ്പതാം നമ്പർ സ്മാർട്ട് അംഗനവാടി ടി എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്
യുവാക്കളിലും വിദ്യാർത്ഥികളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യമിട്ട് ഡോക്ടർ കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ് നവംമ്പർ 5,6 തിയതികളിലായി ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ‘കഥകളിയരങ്ങുകൾ’ സംഘടിപ്പിക്കുന്നു
യുവാക്കളിലും വിദ്യാർത്ഥികളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ് വിവിധപദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അതിന്റെ ആദ്യപടിയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുമായി ചേർന്നുകൊണ്ട് ഈവരുന്ന നവംമ്പർ 5,6 തിയതികളിലായി ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ 'കഥകളിയരങ്ങുകൾ' സംഘടിപ്പിക്കുന്നു ഇരിങ്ങാലക്കുട : നവംമ്പർ 5ന് ഉച്ചയ്ക്ക് 2.30ന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ ഡോക്ടർ ജോളി ആൻഡ്രൂസ് ആട്ടവിളക്കിന് തിരികൊളുത്തി ആരംഭിക്കുന്ന
കൂടപ്പുഴ ആറാട്ട് കടവ് നവീകരണ പ്രവർത്തനങ്ങൾക്കായി ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് 45 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും നൽകുമെന്ന് പ്രഖ്യാപിച്ചു
കൂടപ്പുഴ ആറാട്ട്കടവ് നവീകരണ പ്രവർത്തനങ്ങൾക്കായി ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് 45 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും നൽകുമെന്ന് പ്രഖ്യാപിച്ചു. നന്ദി അറിയിച്ച് കൂടൽമാണിക്യം ദേവസ്വം ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവ് നവീകരണ പ്രവർത്തനങ്ങൾക്കായി ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് 45 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും നൽകുമെന്ന് പ്രഖ്യാപിച്ചു. കൂടൽമാണിക്യം ദേവസ്വത്തിന്റെ തണ്ടിക പുറപ്പാടിനോടനുബന്ധിച്ച് പോട്ട കച്ചേരി പറമ്പിൽ
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് പോട്ട പ്രവർത്തിക്കചേരിയിൽ നിന്നും പുറപ്പെടുന്നു – തൽസമയം
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ASISC കൾച്ചറൽ ഫെസ്റ്റ് നവംബർ 1 ന്
തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള 25 ഓളം വിദ്യാലയങ്ങളിലെ മുന്നൂറോളം കുട്ടികൾ കലാപ്രകടനങ്ങളിൽ പങ്കെടുക്കും. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ നാലു വേദികളിൽ 17 ഓളം മത്സരങ്ങൾ നടക്കും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ASISC കൾച്ചറൽ ഫെസ്റ്റ് നവംബർ 1 ന് നടക്കും. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള 25 ഓളം വിദ്യാലയങ്ങളിലെ മുന്നൂറോളം കുട്ടികൾ കലാപ്രകടനങ്ങളിൽ പങ്കെടുക്കും. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ നാലു വേദികളിൽ