മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുക്തിവാദി എം.സി. ജോസഫ് അനുസ്മരണവും അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള ജാഗ്രതാ സംഗമവും ഇരിങ്ങാലക്കുട ടൗൺഹാളിൽ സംഘടിപ്പിച്ചു ഇരിങ്ങാലക്കുട : ജന സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ യുക്തിചിന്തയ്ക്ക് അതിയായ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട
Day: October 29, 2022
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം നടത്തി
ക്ഷീര വികസന വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പന്തല്ലൂർ ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി ഇരിങ്ങാലക്കുട : ക്ഷീര വികസന വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ
“അവകാശം അതിവേഗം” പദ്ധതിക്ക് പൂമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി
പൂമംഗലം : "അവകാശം അതിവേഗം" പദ്ധതിക്ക് പൂമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോടനുബന്ധിച്ച് അതിദരിദ്രരുടെ അവകാശ രേഖകൾ ലഭ്യമാക്കുന്നതിനായി അവകാശം അതിവേഗം എന്ന പദ്ധതിയുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 1 ൽ താമസിക്കുന്ന ആനി തോമസ്, കിളിയംകോടൻ എന്നയാളുടെ കുടുംബത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി റേഷൻ കാർഡ് നൽകി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത്
യുക്തിവാദി എം.സി ജോസഫ് അനുസ്മരണവും, അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത സംഗമവും – തൽസമയം
സൈബർ വലയിൽ നിങ്ങൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് – തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ നിന്നുള്ള അറിയിപ്പ്
സൈബർ വലയിൽ നിങ്ങൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് - തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള അറിയിപ്പ് • നിങ്ങളുടെ സുഹൃത്തുക്കളുടേയോ മറ്റ് പ്രമുഖ വ്യക്തികളുടേയോ ഫോട്ടോ ഉയോഗിച്ചുള്ള വാട്സ് ആപ്പ്/ഫേസ്ബുക്ക്/ഇന്സ്റ്റാഗ്രാം എന്നിവയിലൂടെ പണം ആവശ്യപ്പെടുന്ന പക്ഷം ആയത് ശരിയാണോ എന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം പണം നൽകുക.• സോഷ്യൽ മീഡിയ വഴി അറിയാത്ത ആളുകളുമായി ബന്ധം സ്ഥാപിക്കുമ്പോൾ അത്തരത്തിലുള്ള ആളുകൾ യഥാർത്ഥത്തിൽ ഉള്ള ആളുകളാണോ എന്ന് ഉറപ്പ്
ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു ഇരിങ്ങാലക്കുട : ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ അജിത് കുമാർ മണ്ഡൽ, 22 വയസ്സ്, S/o അർജ്ജുൻ മണ്ഡൽ, R/o ലൊധാരിയ,
ഗവ. ഗേൾസ് എൽ പി സ്കൂളിന്റെ കോർണർ പി.ടി.എ കനാൽ ബേസിൽ നടന്നു
ഇരിങ്ങാലക്കുട : ഗവ. ഗേൾസ് എൽ പി സ്കൂളിന്റെ കോർണർ പി.ടി.എ കനാൽ ബേസിൽ നടന്നു. ഇരിങ്ങാലക്കുട എ.എസ്.ഐ ഓഫ് പോലീസ് വി.എ നൂറുദ്ദീൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡണ്ട് കാർത്തിക വിപിൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി പോലീസ് ഷിബു, മുൻ കൗൺസിലർ ശിവകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അസീന ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് നിത്യ ടീച്ചർ നന്ദിയും പറഞ്ഞു.യോഗത്തിൽ മുഴുവൻ
കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി തർക്കം: തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി ശനിയാഴ്ച രാവിലെ ഉണ്ടായ തർക്കത്തെ തുടർന്ന് തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു. അലിനാസ് ബസ്സിലെ ഡ്രൈവർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത് ഇരിങ്ങാലക്കുട : കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി ശനിയാഴ്ച രാവിലെ ഉണ്ടായ തർക്കത്തെ തുടർന്ന് തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു.കൊടുങ്ങല്ലൂർ ഷോർണൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെത്തുടർന്നു
തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി കലവറ നിറയ്ക്കൽ ചടങ്ങ് 30 ന്
കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ആഘോഷിക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ഒക്ടോബർ 30 ന് രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലവറ നിറയ്ക്കൽ ചടങ്ങ് ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ആഘോഷിക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ഒക്ടോബർ 30 ന് രാവിലെ 9