കാഷ്ഠം കഷ്ടമായി മാറുന്ന അവസ്ഥക്ക് അറുതിയാകുന്നു - ദേശാടന പക്ഷികളിൽ നിന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് രക്ഷാകവചമായി എം.പി ഫണ്ടിൽ നിന്നും ഷെൽട്ടർ - റെയിൽവേ പ്രൊപ്പോസൽ സ്കെച്ച് നൽകി ഇരിങ്ങാലക്കുട : കാഷ്ഠം കഷ്ടമായി മാറുന്ന കാഴ്ചയാണ് ദശാബ്ദങ്ങളോളമായി കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരുടെ അവസ്ഥ. ഇനി ദേശാടന പക്ഷികളിൽ നിന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് രക്ഷാകവചമായി എം.പി ഫണ്ടിൽ
Day: October 27, 2022
64-ാമത് ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂർണമെന്റിൽ മികച്ച പ്രകടനവുമായി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് അക്കാദമിയിലെ കുട്ടികൾ
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റില്‍ 14 വിഭാഗങ്ങളിളാണ് മത്സരം നടക്കുന്നത്, അതിൽ 9 വിഭാഗത്തിലും ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് അക്കാദമിയിലെ (DBTTA, IRINJALAKUDA) കുട്ടികൾ സമ്മാനം നേടി കായികം : ആലപ്പുഴ വൈ.എം.സി.എ 64-ാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂർണമെന്റിൽ മികച്ച പ്രകടനവുമായി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് അക്കാദമിയിലെ കുട്ടികൾ.ടേബിള്‍ ടെന്നിസ് അസോസിയേഷന് ഓഫ് കേരള
‘വെറ്ററൻസ് പ്രീമിയർ ലീഗ്’ സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിൽ ആരാധന ഇരിങ്ങാലക്കുട ചാമ്പ്യൻമാർ
ഇരിങ്ങാലക്കുട : വെറ്ററൻസ് പ്രീമിയർ ലീഗ് സീസൺ 2 (VPL Season 2) തൃശൂർ പാറമേക്കാവ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്റ് ആരാധന ഇരിങ്ങാലക്കുട ചാമ്പ്യൻമാർ . ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആരാധന ഇരിങ്ങാലക്കുട നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു.115 റൺസ് വിജയലക്ഷ്യമായി മറുപടി ബാറ്റിംഗ് ഇറങ്ങിയ പേരാമംഗലം ലവൻ 10 ഓവറിൽ 8
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം ടെന്നീസ് മത്സരത്തിൽ ക്രൈസ്റ്റ് ചാമ്പ്യൻമാർ
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം ടെന്നീസ് മത്സരത്തിൽ ക്രൈസ്റ്റ് ചാമ്പ്യൻമാരായി. പി.എസ്.എം.ഒ കോളേജ് തിരൂർഅങ്ങാടിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ടീച്ചിങ് ഡിപ്പാർട്മെന്റ് മൂനാം സ്ഥാനം നേടി.വിജയികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ സക്കീർ ഹുസൈൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി അന്റ്റൂസ് എന്നിവർ ചേർന്നു ട്രോഫി കൈമാറി. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ്
സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്ന യുവജന ക്യാമ്പ് സമാപിച്ചു
സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി, കെ.സി.വൈ.എം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്ന യുവജന ക്യാമ്പ് 'എഗെയ്റോ 2022 ' സമാപിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്ന യുവജന ക്യാമ്പ് 'എഗെയ്റോ 2022 ' സമാപിച്ചു . ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ക്യാമ്പ്
ഹരിതകർമ്മസേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരവ് ഏറ്റുവാങ്ങി ഇരിങ്ങാലക്കുട നഗരസഭ
നാളിതുവരെയുള്ള ഹരിത കർമ്മ സേനയുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് ഇരിങ്ങാലക്കുട നഗരസഭക്ക് ലഭിച്ചത് ഇരിങ്ങാലക്കുട : ഹരിതകർമ്മ സേനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്ക് തൃശ്ശൂർ ജില്ലയിലെ മികച്ച നഗരസഭയായി ശുചിത്വമിഷൻ ഇരിങ്ങാലക്കുട നഗരസഭയെ തിരഞ്ഞെടുത്തു.വകുപ്പ് മന്ത്രി അഡ്വ. കെ രജനിൽ നിന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അവാർഡ് ഏറ്റുവാങ്ങി. അടാട്ട് ഗ്രാമപഞ്ചായത്ത് കെ.ആർ നാരായണൻ മെമ്മോറിയൽ ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത്. നാളിതുവരെയുള്ള ഹരിത കർമ്മ
ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയുടെ കൃതിയെ ആസ്പദമാക്കി നിർമ്മിച്ച ” ഹാപ്പനിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
വിനോദം : സാഹിത്യത്തിനുള്ള 2022 ലെ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയുടെ കൃതിയെ ആസ്പദമാക്കി നിർമ്മിച്ച " ഹാപ്പനിംഗ് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു . ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമപരമായി നിരോധിക്കപ്പെട്ടിരുന്ന 1960 കളിൽ എർനോയ്ക്ക് നടത്തേണ്ടി വന്ന ഗർഭച്ഛിദ്രത്തെക്കുറിച്ച് 2000ലാണ് ഹാപ്പനിംഗ് പ്രസിദ്ധീകരിച്ചത്. നോവലിനെ ആസ്പദമാക്കി 2021 ൽ നിർമ്മിച്ച ചിത്രം 78-മത് വെനീസ്
ആയുഷ് ഹെൽത്ത് ക്ലബ്ബിന്റെയും ഔഷധസസ്യ ഉദ്യാന നിർമാണത്തിന്റെയും രൂപീകരണ ഉദ്ഘാടനം നിർവഹിച്ചു
ദേശീയ ആയുർവേദ ദിനചാരണത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെയും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറിയുടെയും അഭിമുഖ്യത്തിൽ മാടയിക്കോണം ചാത്തൻ മാസ്റ്റർ യു.പി സ്കൂളിൽ ആയുഷ് ഹെൽത്ത് ക്ലബ്ബിന്റെയും ഔഷധസസ്യ ഉദ്യാന നിർമാണത്തിന്റെയും രൂപീകരണ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ ചെയർമാൻ സി.സി ഷിബിൻ നിർവഹിച്ചു മാടയിക്കോണം : ദേശീയ ആയുർവേദ ദിനചാരണത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെയും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറിയുടെയും അഭിമുഖ്യത്തിൽ മാടയിക്കോണം ചാത്തൻ മാസ്റ്റർ യു.പി സ്കൂളിൽ ആയുഷ് ഹെൽത്ത് ക്ലബ്ബിന്റെയും ഔഷധസസ്യ ഉദ്യാന
ദിപു പ്രേംനാഥിന്റെ വീടിനു നേരെയുണ്ടായ ആക്രമത്തിൽ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥിന്റെ വീടിനു നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുൽ അധ്യക്ഷനായി.ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ കെ.ഡി.യദു, ശരത് ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽ ലക്ഷ്മണൻ, ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗം എം.എസ്. സഞ്ചയ് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി
”മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം ” കൃഷ്ണകുമാർ മാപ്രാണത്തിന് സമ്മാനിച്ചു
'' ഒരിലമഴത്തുള്ളിയോട് പറഞ്ഞ 'സ്വ' കാര്യങ്ങൾ'' എന്ന കൃതിയ്ക്കാണ് 15001 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങിയ സർഗ്ഗ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പന്ത്രണ്ടാമത് ''മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം ലഭിച്ചത് ഇരിങ്ങാലക്കുട : സർഗ്ഗ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പന്ത്രണ്ടാമത് ''മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം '' കൃഷ്ണകുമാർ മാപ്രാണത്തിന് പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ സമ്മാനിച്ചു. '' ഒരിലമഴത്തുള്ളിയോട് പറഞ്ഞ 'സ്വ' കാര്യങ്ങൾ'' എന്ന കൃതിയ്ക്കാണ് 15001 രൂപയും പ്രശസ്തിപത്രവും