ഒഴിവുകൾ : ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. യോഗ്യത: യു.ജി.സി നിബന്ധനകൾക്ക് വിധേയം ബന്ധപ്പെടേണ്ട വിലാസങ്ങൾ ഫോൺ 9846730721 9495505051 9995423455 ഇ-മെയിൽ campus@tharananellur.com
Day: October 25, 2022
ഗവ. ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തിൽ ശ്രമധാനം
ഗവ. ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രഡിഡന്റ് ആർ.എൽ ശ്രീലാൽ ഇരിങ്ങാലക്കുട യൂത്ത് ബ്രിഗൈഡിന്റെ ജേഴ്സി പ്രകാശനം നിർവഹിച്ചു.ഇരിങ്ങാലക്കുട ഗവണ്മെന്റ് ആശുപത്രി ശുചീകരണ പ്രവർത്തനത്തിന്റെ ഔപചാരിക ഉദ്ഘാടനം ആശുപത്രി സുപ്രണ്ട് ഡോക്ടർ മിനിമോൾ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ
വയലാർ രാമവർമ്മയുടെ ഗാനങ്ങൾ വർത്തമാനകാലത്തിലും കൂടുതൽ പ്രസക്തി – ആലങ്കോട് ലീലാകൃഷ്ണൻ
യുവകലാസാഹിതി ആളൂർ മേഖലാകമ്മിറ്റി സംഘടിപ്പിച്ച വയലാർ രാമവർമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ആളൂരിൽ നടന്ന അനുസ്മരണ സദസിൽ സംസാരിക്കുകയായിരുന്നു ആലങ്കോട് ലീലാകൃഷ്ണൻ ആളൂർ : വയലാർ രാമവർമ്മയുടെ ഗാനങ്ങൾ വർത്തമാനകാലത്തിലും കൂടുതൽ പ്രസക്തിയുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി ആളൂർ മേഖലാകമ്മിറ്റി സംഘടിപ്പിച്ച വയലാർ രാമവർമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ആളൂരിൽ നടന്ന അനുസ്മരണ സദസിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ഗാനാലാപന മത്സരം വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ