18 വയസ്സിന് താഴെയുള്ള കുട്ടികൾ സാമ്പത്തികം ഉൾപ്പെടെയുള്ള സഹായം സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ - മുഖ്യധാര മാധ്യമങ്ങളിൽ നൽകുന്നത് വിലക്കി വനിതശിശുവികസന വകുപ്പ് അറിയിപ്പ് : പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ മുഖേനയും മറ്റു രീതികളിലും സാമ്പത്തിക സഹായം, പഠനോപകരണങ്ങൾ എന്നിവ നൽകുന്നതിന്റെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനാണ് വിലക്ക്.ഇത്തരം ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തിത്വ വികസനത്തിനെയും ബാധിക്കുമെന്നതിനാൽ നിയമനടപടി ആവശ്യപ്പെട്ട് ബാലവകാശ കമ്മീഷന് ഹർജി ലഭിച്ചിരുന്നു.സർക്കാരോ ഇതര
Day: October 23, 2022
ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ്
ദീപാവലി ആഘോഷങ്ങൾക്കു രാത്രി 8 മുതൽ 10 വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തി.ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ അറിയിപ്പ് : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ