ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ അവതരിപ്പിക്കുന്ന മലയാള നാടകമായ ‘ഗായത്രിയും ജമീലയും‘ ഒക്ടോബർ 23 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ അരാജരുംമെന്നു ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ പ്രസിഡണ്ട് രേണു രാമനാഥ് അറിയിച്ചു.ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവാസി നാടകരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട സ്വദേശിയായ അനിൽ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഗായത്രിയും ജമീലയും‘ സമകാലീന ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ നേരിട്ട്
Day: October 19, 2022
കിണറ്റിൽ വീണ പശുവിനെ ക്രെയിൻ ഉപയോഗിച്ച് രക്ഷപെടുത്തി
ഇരിങ്ങാലക്കുട : കരുവന്നൂർ പുത്തൻതോടിനു സമീപം കിണറ്റിൽ വീണ പശുവിനെ ക്രെയിൻ ഉപയോഗിച്ച് രക്ഷപെടുത്തി. പുത്തൻതോട് സ്വദേശിയായ വിനോദ് എന്ന വ്യക്തിയുടെ പശുവാണ് ബുധനാഴ്ച രാവിലെ 11 മണിയോടു കൂടി കിണറ്റിൽ വീണത്. പറമ്പിൽ കെട്ടിയിട്ടിരുന്ന പശു കെട്ടിയിരുന്ന കയർ അഴിഞ്ഞു ഓടുന്നതിനിടയ്ക്ക് അടുത്ത പറമ്പിലെ തടയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. കിണറിനു ആഴമുള്ളതിനാൽ ഒത്തുകൂടിയവർക്ക് പശുവിനെ രക്ഷിക്കാനാകാത്തതിനാൽ ഉടനെ ഇരിങ്ങാലക്കുടയിൽ ക്രെയിൻ സർവീസ് നടത്തുന്ന 'ശക്തി ഹെവി ലിഫ്റ്റ് സർവീസ്'
ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന “ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ മേള 20, 21 തിയതികളിൽ ഇരിങ്ങാലക്കുട വ്യാപാരഭവനിൽ
ഇരിങ്ങാലക്കുട : ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന "ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ മേള ഒക്ടോബർ 20, 21 വ്യാഴം, വെള്ളി തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടക്കും.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഭക്ഷ്യോല്പാദന വിതരണ വിപണന സ്ഥാപനങ്ങൾ, വഴിയോര പഴം പച്ചക്കറി കച്ചവടക്കാർ, കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, കാന്റീനുകൾ, തട്ടുകച്ചവടക്കാർ, അംഗനവാടികൾ, ഹോസ്റ്റലുകൾ, മെസ്സ്, കുടിവെള്ള വിതരണക്കാർ, വാഹനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ എന്നിവർക്ക്
കേരള കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചു, ഇരിങ്ങാലക്കുടക്ക് 3 ബഹുമതികൾ – കഥകളിവേഷം : കലാനിലയം ഗോപിനാഥൻ, കഥകളി ചെണ്ട : കലാമണ്ഡലം ശിവദാസ്, സമഗ്ര സംഭാവന പുരസ്കാരം മരണാനന്തര ബഹുമതിയായി കെ.വി ചന്ദ്രൻവാര്യർക്കും
2021 ലെ കേരള കലാമണ്ഡലം കേരള കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചതിൽ ഇരിങ്ങാലക്കുടക്ക് 3 ബഹുമതികൾ.. കഥകളിവേഷം : കലാനിലയം ഗോപിനാഥൻ, കഥകളി ചെണ്ട : കലാമണ്ഡലം ശിവദാസ് സമഗ്ര സംഭാവന പുരസ്കാരം മരണാനന്തര ബഹുമതിയായി കെ.വി ചന്ദ്രൻവാര്യർക്കും. വൈസ് ചാൻസലർ ഡോ. എ.വി നാരായണൻ ചെയർമാനും , ഭരണസമിതി അംഗങ്ങളായ പത്മശ്രീ ഡോ കലാമണ്ഡലം ഗോപി , പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ഡോ.എൻ ആർ ഗ്രാമപ്രകാശ്, .ടി.കെ വാസു,
വേളൂക്കരയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു
വേളൂക്കര : വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. കോൺഗ്രസ് അംഗങ്ങളുടെ 8 വോട്ട് അനുകൂലമായി ലഭിച്ചെങ്കിലും എൽ.ഡി.എഫ് വോട്ടെടുപ്പിൽ നിന്നും മാറിനിന്നതിനാൽ പഞ്ചായത്ത് രാജ് നിയമപ്രകാരം ആകെയുള്ള 18 പഞ്ചായത്ത് അംഗങ്ങളിൽ 10 പേരുടെയെങ്കിലും അനുകൂല വോട്ട് ലഭിച്ചാൽ മാത്രമേ അവിശ്വാസ പ്രമേയം വിജയിക്കൂ എന്നതിനാൽ അവിശ്വാസ പ്രമേയം പരാചയപെട്ടതായി വരണാധികാരി അറിയിച്ചു. വിപ്പിനെ തുടർന്ന് 2 ബി.ജെ.പി അംഗങ്ങൾ ചർച്ചക്ക് എത്തിയിരുന്നില്ല. വേളൂക്കര
കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിക്ഷേധ സംഗമം
കാട്ടൂർ : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം 3,4 ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും പ്രതിക്ഷേധ സംഗമവും നെടുബുര സെന്ററിൽ സംഘടിപ്പിച്ചു. ബൂത്ത് മൂന്നിന്റെ പ്രസിഡന്റ് ബദറുദ്ധീൻ വലിയകത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എം.പി ജാക്സൺ യോഗം ഉദ്ഘാടനം നിർവഹിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ. എസ് ഹൈദ്രോസ്സ്,
വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിച്ചു
വേളൂക്കര : വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തുന്ന ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ആകെയുള്ള 18 പഞ്ചായത്ത് അംഗങ്ങളിൽ യുഡിഎഫിനും എൽഡിഎഫിനും എട്ടു വീതം അംഗങ്ങളും, NDA രണ്ട് അംഗങ്ങളുമാണ് ഉള്ളത്. വരണാധികാരി വെള്ളാങ്കല്ലൂർ ബ്ലോക്ക് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണിയാണ്. യു ഡി എഫ്