ഇരിങ്ങാലക്കുട : ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഇരിങ്ങാലക്കുട സേവാഭാരതി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ശുചീകരണം നടത്തി. പൊറത്തിശ്ശേരി മഹാത്മാ സ്കൂൾ മാനേജർ സുശീതാoബരൻ ഉദ്ഘാടനം നിർവഹിച്ചു.സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, ജില്ല ജനറൽ സെക്രട്ടറി പി ഹരിദാസ്,ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗവും ഇരിങ്ങാലക്കുട സേവാഭാരതി ജനറൽ സെക്രട്ടറിയുമായ പി കെ ഉണ്ണികൃഷ്ണൻ, ട്രഷറർ സുബ്രഹ്മണ്യൻ കെ ആർ, കമ്മിറ്റി അംഗങ്ങളായ സുരേഷ് ഒ ൻ, ടി ആർ
Day: October 2, 2022
മൂന്നുപീടിക വഞ്ചിപ്പുര ബീച്ചിൽ നാലുപേർ തിരയിൽപ്പെട്ടു, രണ്ടു പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
ന്യൂസ് ഫ്ലാഷ് : മൂന്നുപീടിക വഞ്ചിപ്പുര ബീച്ചിൽ നാലുപേർ തിരയിൽപ്പെട്ടു, രണ്ടുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു. ഞായറാഴ്ച അഞ്ചുമണിയോടെയാണ് സംഭവം. ടൈൽ പണിക്കാരായ അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കാണാതായവരിൽ 16 വയസായ സൈദ്, 26 വയസായ മുംതാജ് എന്നിവരാണ് ഉള്ളതെന്ന് രക്ഷപ്പെട്ടവർ അറിയിച്ചു. ബീഹാർ സ്വദേശികളായ ഇവർ മൂന്നുപീടികയിലാണ് ഇപ്പോൾ താമസം. തിരയിൽ പെട്ടവരെ ബീച്ചിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ വഞ്ചിയിലാണ് രക്ഷപ്പെടുത്തിയത്.
വയോജന ദിനത്തിൽ തവനിഷിന്റെ ബെനെവലൻസ് സേവനത്തിന്റെ അനുകരണീയ മാതൃക
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും ഇരിങ്ങാലക്കുട ജനമൈത്രി പോലീസും കൈകോർത്തു ആരംഭിച്ച പരിപാടിയാണ് ബെനെവലൻസ്. സേവനങ്ങൾ കൈമാറുന്നതിനു വേണ്ടി ഒരു ദിവസത്തെ യാത്ര. പരിപാടിയുടെ ആദ്യയാത്ര ഒക്ടോബർ ഒന്ന് വയോജന ദിനത്തിൽ രാവിലെ ഒൻപതര മുതൽ അഞ്ചു വരെ നടന്നു.ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിച്ച് തൃശൂർ മാനസിക ആരോഗ്യകേന്ദ്രം, തൃശൂർ റൗണ്ട്, കനകമല സാൻജോ ഭവൻ, പോട്ട മഡോണ സ്കൂൾ എന്നിവിടങ്ങളിൽ