ഇരിങ്ങാലക്കുട : കൂടൽമാണിക്യം കുട്ടംകുളത്തിന്റെ മതിലിടിഞ്ഞ ഭാഗത്തൂടെയുള്ള യാത്ര ഇപ്പോഴും അപകട സാധ്യത ക്ഷണിച്ചു വരുത്തുന്നു. കുട്ടൻകുളം മതിൽ പുനർനിർമാണം വൈകുന്നതായും ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുക്കൾ എടുത്തു മാറ്റിയത് ഈ വഴിയുള്ള യാത്രകൾക്ക് അപകട സാധ്യത ഉണ്ടാക്കുന്നതായും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ഇതേതുടർന്ന് ദേവസ്വം മതിലിടിഞ്ഞ ഭാഗത്ത് റോഡിനോട് ചേർന്ന് കയറിൽ ചുവന്ന റിബൺ കെട്ടുകയും, കുളത്തിന്റെ മതിൽ തകർന്നതിനാൽ റോഡ് അപകടകാവസ്ഥയിലാണെന്നും
Day: September 20, 2022
സെന്റ് ജോസഫ്സിൽ മുള ദിനചാരണം
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ ലോക മുളദിനത്തിനോടാനുബന്ധിച്ചു കാർബൺ ന്യൂട്രൽ ക്യാമ്പസ് പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി നൽകിയ മുള തൈകളുടെ വിതരണോദ്ഘാടനം റവന്യു മന്ത്രി അഡ്വ. കെ രാജൻ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ആശ തോമസിന് നൽകി നിർവഹിച്ചു.അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളിക്കൊണ്ട് നമ്മുടെ പാരിസ്ഥിതിക ഘടന നിലനിർത്തുന്നതിൽ വലിയ പങ്ക് മുളകൾക്കുണ്ട്.
സാംസ്കാരിക മേഖലയിൽ ഇടതുപക്ഷ ഫാസിസമാണ് നടക്കുന്നതെന്ന് ഇരിങ്ങാലക്കുടയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെ കൺവെൻഷൻ
ഇരിങ്ങാലക്കുട : സാംസ്കാരിക മേഖലയിൽ ഇടതുപക്ഷത്തിൻ്റെ സാംസ്കാരിക ഫാസിസമാണ് നടക്കുന്നതെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്കാരിക പ്രവർത്തകരുടെ കൺവെൻഷൻ. ദേശീയ തലത്തിൽ അസഹിഷ്ണുതയും വെറുപ്പും കരുവാക്കി ബി.ജെ.പി രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നു. ഈ സാഹചര്യത്തിൽ നിഷ്പക്ഷരായ സാംസ്കാരിക പ്രവർത്തകർ ആശയർപ്പിക്കുന്നത് കോൺഗ്രസ്സിലാണ്.അതിനാൽ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കേണ്ടത് ഓരോ സാംസ്കാരിക പ്രവർത്തകൻ്റെയും കടമയായി മാറുകയാണെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുൻ എം.പി.യും മുതിർന്ന സാഹിത്യകാരിയുമായ പ്രൊഫ:
ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ , ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ഡി.ഇ.ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്,
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിളംബര ജാഥ ഇരിങ്ങാലക്കുടയിൽ നടത്തി
ഇരിങ്ങാലക്കുട : ഭാരത് ജോഡോ വിളംബര ജാഥ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി, പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തി.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി, സത്യൻ തേനാഴിക്കുളം, ധർമ്മരാജൻ, എ സി സുരേഷ്, എൽ ഡി ആന്റോ, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, മുനിസിപ്പൽ കൗൺസിലർമാരായ ജെയ്സൺ പാറെക്കാടൻ, സുജ സഞ്ജീവ്കുമാർ, സിജു യോഹന്നാൻ,
” ഓർമ്മിക്കാൻ കഴിയാത്തവരെ ഇന്നും എന്നും ഓർമ്മിക്കാം ” ക്യാമ്പയിനുമായി സാമൂഹ്യ നീതി വകുപ്പും മെയിന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയും
ഇരിങ്ങാലക്കുട : സെപ്റ്റംബർ 21 "ലോക അൽഷിമേഴ്സ് ദിന"ത്തോടനുബന്ധിച്ച് മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയുടെയും, സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ "ഓർമ്മിക്കാൻ കഴിയാത്തവരെ ഇന്നും എന്നും ഓർമ്മിക്കാം" ക്യാമ്പയിനും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് സ്പെഷ്യൽ ക്യാമ്പയിൻ സാമൂഹ്യനീതി വകുപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു "അൽഷിമേഴ്സ് രോഗം പ്രധാന 10 ലക്ഷണങ്ങൾ" ഉൾപ്പെട്ട ബോധവത്കരണ പോസ്റ്റർ പ്രകാശനം നടത്തി ഉദ്ഘാടനം നിർവഹിച്ചു.ഇരിങ്ങാലക്കുട മെയിന്റനൻസ്
കെ മോഹൻദാസ് എക്സ് എംപിയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : മുകുന്ദപുരം എം.പി യായിരുന്ന കെ മോഹൻദാസിന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു.ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ : പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഗവ. ചീഫ് വിപ്പും കെ മോഹൻദാസ് എക്സ് എംപി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.
‘സമേതം 2023’ എസ്.എസ്.എൽ.സി പ്ലസ് സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷകർത്താക്കൾക്കും ഹെഡ്മാസ്റ്റർമാർക്കും ഉള്ള സമേതം 2023 എസ്.എസ്.എൽ.സി പ്ലസ് സെമിനാർ ഇരിങ്ങാലക്കുട എൽ.എഫ്.സി.ജി.എച്ച്.എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല പഴയങ്ങാടിയിൽ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ അഡ്വ. കെ.ആർ വിജയ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദന മോഹൻ മുഖ്യാതിഥിയായിരുന്നു. എസ്.ഐ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.മാപ്രാണം എച്ച്.സി.എച്ച്.എസ്.എസ്