ഇരിങ്ങാലക്കുട : 35 വയസ്സു മുകളിൽ എൻ.എസ്.എൽ സീസൺ 1 നടവരമ്പ് സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ പീസസ് വേങ്ങനിശ്ശേരിയെ പരാജയപെടുത്തി ആരാധന ഇരിങ്ങാലക്കുട ചാമ്പ്യൻസ് ആയി.ആവേശ നിറഞ്ഞ ഫൈനൽ മത്സരത്തിൽ ടോസ് കിട്ടിയ ആരാധന ഇരിങ്ങാലക്കുട പീസസ് വേങ്ങനിശ്ശേരിയെ ബാറ്റിംഗ് വിട്ട് 8 ഓവറിൽ 106 റൺസ് റൺസ് എടുത്തു. മറുപടി ബാറ്റിംഗ് ആരാധന ഇരിങ്ങാലക്കുട 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ്