ഇരിങ്ങാലക്കുട : ക്ഷേത്രത്തിനു മോടികൂട്ടുന്ന താല്പര്യം എന്തുകൊണ്ട് അപകടാവസ്ഥ പകൽപോലെ വ്യക്തമായിട്ടുപോലും കൂടൽമാണിക്യം കുട്ടൻകുളം മതിൽ പുനർ നിർമാണത്തിൽ ദേവസ്വം അധികൃതർ കാണിക്കുന്നില്ല എന്ന ന്യായമായ ചോദ്യത്തിന് പ്രസക്തിയേറുന്ന തരത്തിൽ പുതിയ സംഭവവികാസങ്ങൾ. ഒരു വർഷത്തിലധികമായി ഇടിഞ്ഞു വീണു കിടക്കുന്ന കുട്ടൻകുളം മതിൽ പുനർനിർമ്മാണം വൈകുന്നതോടൊപ്പം അപകട സൂചനകൾ നൽകുന്ന ബോർഡുകളും ബാരികേടുകളും എടുത്തുമാറ്റിയ സ്ഥിതിയിൽ. ഇപ്പോൾ ഇതുവഴിയുള്ള യാത്ര അത്യന്തം അപകടകരമാകുന്ന രീതിയിൽ റോഡിനോട് ചേർന്ന്
Day: September 16, 2022
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പതാക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : സി.പി.ഐ. ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ പാർട്ടി ബ്രാഞ്ച്, ലോക്കൽ, മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി.ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസായ സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ മണ്ഡലം സെക്രട്ടറി പി. മണി പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ് . കെ.സി. മോഹൻലാൽ എന്നിവർ നേതൃത്വം നൽകി. കാറളത്ത്
നെല്ലുസംഭരണം: സർക്കാർ നടപടികൾ ഊർജ്ജിതമാക്കി
സീസണിലെ നെല്ലുസംഭരണം വിജയകരമായി പൂർത്തിയാക്കുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ ഊർജ്ജിതമാക്കിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.33 പാഡി പ്രൊക്വയർമെന്റ് അസിസ്റ്റന്റുമാരെ നിയമിച്ച് കൃഷി ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. നെല്ല് സംഭരണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു. സംസ്ഥാനത്താകെ 79,125 കർഷകർ നെല്ലു സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതലാണ് ഈ സീസണിലെ
അഗ്നിശർമ്മൻ നമ്പൂതിരിയെ ഇരിങ്ങാലക്കുടയിലെ കലാ സാംസ്കാരികലോകം അനുസ്മരിച്ചു
ഇരിങ്ങാലക്കുട : ദീർഘകാലം ഡോ: കെ എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ടായിരുന്ന എ. അഗ്നിശർമ്മൻ നമ്പൂതിരിയെ അനുസ്മരിച്ച് വിവിധ സാംസ്ക്കാരിക സംഘടനകളുടെ സഹകരണത്തോടെ കഥകളി ക്ലബ്ബ് ശാന്തം നടനവേദിയിൽ വച്ച് നടത്തിയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗുരു വേണു ജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് എം കെ. അനിയൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അമ്മന്നൂർ