ഇരിങ്ങാലക്കുട : തിരുവോണാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മൈതാനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗഹൃദസംഗമവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു.കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹത നേടിയ അസിസ്റ്റന്റ് കമാൻഡന്റ് ഓഫ് പോലീസ് സി.പി അശോകൻ, പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് ഉം, 99% മാർക്കും കരസ്തമാക്കിയ ഹെന്ന മേരി പോളി, സാമുഹ്യ സാംസ്കാരിക സിനിമാ, പത്രപ്രവർത്തനരംഗത്തെ സാന്നിധ്യമായ ജോസ് മാമ്പിള്ളി എന്നിവരെ പുരസ്കാരങ്ങൾ