കരുവന്നൂർ ബാങ്ക് തട്ടിപ്പിൽപെട്ട് നിക്ഷേപകർ വലയുമ്പോൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ബിന്ദുവിൻ്റെ നേതൃത്വത്തിൽ ജനങ്ങളെ വെല്ലുവിളിച്ച് കോടികൾ ചിലവഴിച്ച് "വർണ്ണക്കുട " നടത്തി അപഹാസ്യരായി തിരുന്നുവെന്ന് എം പി വിൻസെൻ്റ് - തിരുവോണ നാളിൽ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്സ് പട്ടിണിസമരം മാപ്രാണം : തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവക്ക് തിരുവോണമായിട്ട് ഓണക്കോടി വാങ്ങാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനോ മറ്റും പണം ഇല്ലാതെ നിക്ഷേപകർ വലയുമ്പോൾ