ഇരിങ്ങാലക്കുട : കോവിഡിന്റെ ഇടവേളയ്ക്കുശേഷം ഓണത്തെ ഹൃദ്യമായി വരവേൽക്കാൻ പേഷ്ക്കാർ റോഡിലെ ഐശ്വര്യ വനിതാ സ്വയം സഹായ സംഘത്തിന്റെ കൂട്ടായിമയിൽ ഒരുക്കുന്നത് എല്ലാ വീടുകളിലേക്കും ആവശ്യമായ ഓണവിഭവങ്ങൾ. 12 വീടുകളിലെ 20 പേർ ചേർന്നതാണ് സ്ത്രീകളുടെ ഈ സംഘം. ഇവരുടെ നേതൃത്വത്തില് ഓണം ഉല്പന്നങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.പ്രസിഡണ്ട് സുലോചന ഭരതൻ , സെക്രട്ടറി സാവിത്രി ലക്ഷ്മണൻ , ട്രഷറർ വിജയലക്ഷ്മി ശങ്കരൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജയ
Day: September 7, 2022
ഉത്രാടപ്പാച്ചിലിൽ സജീവമായി നാടും നഗരവും
ഇരിങ്ങാലക്കുട : മഹാമാരിയുടെ വരവിന് ശേഷമുള്ള രണ്ടു വർഷത്തെ കാത്തിരിപ്പ് ഓണം ആഘോഷിക്കാൻ അരുങ്ങി ഇറങ്ങിയവരെ കൊണ്ട് നാടും നഗരവും സജീവമായി. ഇന്ന് ഉത്രാടപ്പാച്ചിലിൽ ഇരിങ്ങാലക്കുട നഗരത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.ഇടക്കിടെ പെയ്ത മഴ പക്ഷെ കച്ചവടത്തെ ബാധിച്ചില്ല. പതിവില്നിന്നും വിപിരീതമായി എങ്ങും തെരുവ് കച്ചവടക്കാരുടെ ബാഹുല്യം ഇത്തവണ ഇരിങ്ങാലക്കുട അനുഭവിച്ചറിഞ്ഞു. പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ തുണിക്കടകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഓണത്തിന്റെ പ്രതീകമായ തൃക്കാക്കരയപ്പനും. തുമ്പ പൂവിനും, വിവിധ
വയോജന ക്ലബ്ബിന്റെ ഓണാഘോഷം
മാടായിക്കോണം : ഇരിങ്ങാലക്കുട നഗരസഭ 8-ാം വാർഡ് മാടായികോണം 41-ാം നമ്പർ അങ്കണവാടിയിൽ വായോമിത്രം ക്ലബ്ബിന്റെ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സനുമായ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു.വയോജനങ്ങളുടെ വിവിധ മത്സരങ്ങളും, അമ്മമാരും, കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. പാലിയേറ്റിവ് കെയർ നഴ്സ് ജോളി, പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നജി ചന്ദ്രൻ, നഴ്സ് രാധ എന്നിവരെ ആദരിച്ചു.
ഓണ സമ്മാനമായി സുബ്രഹ്മണ്യന് വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി ജീവനക്കാർ
കരുവന്നൂർ : കരുവന്നൂർ ഇലക്ടിക്കൽ മേജർ സബ്ഡിവിഷൻ പരിധിയിലെ നിർദ്ധനനായ ആറാട്ടുപുഴ കരോട്ടുമുറി തുർപ്പുമഠത്തിൽ സുബ്രഹ്മണ്യന്റെ കൊച്ചു വീട്ടിലും വൈദ്യുതി വെളിച്ചമെത്തി.പതിനഞ്ച് വർഷമായി തനിച്ച് താമസിക്കുന്ന സുബ്രഹ്മണ്യൻ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. പണിയില്ലാത്തപ്പോൾ കരുവന്നൂർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്. തന്റെ വീട് വൈദ്യുതീകരിക്കാൻ മാർഗ്ഗമില്ലാത്ത ഇദ്ദേഹം മണ്ണെണ്ണ വിളക്കും, മെഴുകുതിരിയും തെളിയിച്ചാണ് ഇരുട്ടകറ്റിവന്നിരുന്നത്.വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പർ സരിതയിൽ നിന്നും ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ
വിവിധ കലാപരിപാടികളോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ഓണവിരുന്ന് 2022 ആഘോഷിച്ചു
പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ഓണവിരുന്ന് 2022 വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിഷ ജോബി മുഖ്യ അഥിതിയായിരുന്നു. വാർഡ് കൗൺസിലർ സി സി ഷിബിൻ അധ്യക്ഷത വഹിച്ചു.വാർഡിലെ കുടുംബശ്രീ പ്രവർത്തകർ, അംഗനവടി വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വയോജന ക്ലബ് അംഗങ്ങൾ, നക്ഷത്ര റെസിഡൻസ് അസോസിയേഷൻ, കൗമാര ക്ലബ്ബിലെ കുട്ടികൾ എന്നിവരുടെ
പൂമംഗലം കൃഷി ഭവന്റെ അനാസ്ഥക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു
എടക്കുളം : പൂമംഗലം പഞ്ചായത്തിൽ കൃഷി തുടങ്ങുന്ന സമയത്ത് കാർഷികാവശ്യത്തിന് കർഷകർ എത്തുമ്പോൾ കൃഷിഭവൻ 4 ദിവസം പൂർണമായും അടച്ചിട്ടുകൊണ്ട് ഉദ്യോഗസ്ഥർ പഞ്ചായത്തിൽ തന്നെ മറ്റൊരിടത്തു കൃഷി ഭവന്റെ ഓണചന്ത നടത്തുകയാണെന്നും കർഷകർക്ക് ആവശ്യസേവനങ്ങൾ നൽകാതെയുള്ള ഇത്തരം പ്രവൃത്തിക്കെതിരെ പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു.പ്രതിഷേധ യോഗം പൂമംഗലം ബിജെപി പ്രസിഡണ്ട് മീന അനിൽ ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കർഷക മോർച്ച ജില്ലാ ട്രഷറർ അഭിലാഷ് കണ്ടാരംതറ
കോവിഡാനന്തരം കേരളത്തിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് വർണ്ണക്കുട വേദിയൊരുക്കി : മന്ത്രി എം.ബി. രാജേഷ്
ഇരിങ്ങാലക്കുട : കോവിഡാനന്തരം കേരളത്തിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് ഇരിങ്ങാലക്കുടയിലെ വർണ്ണക്കുട വേദിയൊരുക്കിയെന്ന് തദ്ദേശസ്വയം ഭരണ.എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണകുടയുടെ സമാപനദിന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.അദ്ദേഹത്തിന്റെ മന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായി പങ്കെടുത്ത പൊതുസമ്മേളമായിരുന്നു വർണ്ണക്കുട. ഇരിങ്ങാലക്കുട എംഎൽ.യും ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി മന്ത്രി ഡോ. ആർ. ബിന്ദു അദ്ദേഹത്തിന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം
കാത്തിരിപ്പിന് വിരാമം – ചേലൂർ അരിപ്പാലം റോഡിൽ എസ്.എൻ.ജി.എസ്.എസ് യൂ.പി സ്കൂളിന് സമീപം പണി പൂർത്തീകരിച്ച ബസ് കാത്തിരിപ്പ്കേന്ദ്രം ഉത്രാടനാളിൽ നാട്ടുകാർക്കായി സമർപ്പിച്ചു
എടക്കുളം : നാട്ടുകാരുടെയും വിദ്യാർത്ഥികളുടെ ചിരകാല അഭിലാഷമായിരുന്ന ചേലൂർ അരിപ്പാലം റോഡിൽ എസ്.എൻ ജി.എസ്.എസ് യൂ.പി സ്കൂളിന് സമീപം പണി പൂർത്തീകരിച്ച ബസ് ഷെൽട്ടർ ഉത്രാടനാളിൽ നാട്ടുകാർക്കായി സമർപ്പിച്ചു.പൂമംഗലം ഗ്രാമപഞ്ചായത് പ്രസിഡണ്ട് കെ. എസ്. തമ്പി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ് ചടങ്ങിൽ സന്നിഹിതയായിരുന്നു. പൂമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, പൊതുകാര്യ പ്രസക്തനും മുൻ പ്രധാന അധ്യാപകനുമായിരുന്ന അന്തരിച്ച പീടികപ്പറമ്പിൽ രാമൻ മേനോൻടെയും പത്നി
“ഓമനിക്കാനോരോണം “എന്ന ഓണാക്കൂട്ടായ്മ
ഇരിങ്ങാലക്കുട : മഹാമാരിയെ അതിജീവിച്ചു ഏവരും ഒത്തൊരുമിച്ചു ഒരു ഓണക്കാലം ആഘോഷിക്കുബോൾ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിൽ വേർതിരിച്ചു നിർത്തിയ അടിസ്ഥാന വർഗ തൊഴിലാളികളെയും കായിക തൊഴിലുകളിൽ ഏർപ്പെടുന്ന വിഭാഗങ്ങൾ സമൂഹനിർമ്മിതിയ്ക്ക് നൽകുന്ന സേവനം മുൻനിർത്തി കായികാധ്വാനത്തിന്റെ മഹത്വവും അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.നാഷണൽ സർവീസ് സ്കീം ഉന്നതവിദ്യാഭ്യാസ കോളിജിയേറ്റ് ഹയർ സെക്കന്ററി മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ
ബി.ആർ.സി യുടെയും ഓട്ടിസം പാർക്കിലെയും ഓണാഘോഷ പരിപാടികൾ
ഇരിങ്ങാലക്കുട : സമഗ്രശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെയും ഓട്ടിസം പാർക്കിലെയും ഓണാഘോഷ പരിപാടികൾ ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ചു. ശാരീരിക പരിമിതികളെ അതിജീവിച്ച് ജീവിത വിജയം നേടിയ പണ്ഡു സിന്ധുവും കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച ബൈജു സി.എസ് എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.ഡയറ്റ് ഫാക്കൾട്ടി സനോജ് എം.ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.പി.സി സിന്ധു വി.ബി സ്വാഗതം ആശംസിച്ചു. ഡി.പി.ഓ ബ്രിജി