ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടക്കുന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട ചൊവ്വാഴ്ച സമാപിക്കുന്നു. സെപ്റ്റംബർ ആറാം തീയതി 4 മണിക്ക് റിഥം ഫോക്ക് ഫെസ്റ്റ്, 6 മണിക്ക് സാംസ്കാരിക സമ്മേളനം, പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് ബുധനാഴ്ച രാത്രി 8 മണിക്ക് അയ്യങ്കാവ് മൈതാനത്ത് അരങ്ങേറും.കെ രാജൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പിന്നണി
Day: September 5, 2022
വെസ്റ്റ് ലയണ്‍സ് ക്ലബ് തിരുവോണ പിറ്റേന്നായ സെപ്തം 9ന് പുലിക്കളി ആഘോഷം സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ജെ.പി. ട്രേഡിങ്ങ് കമ്പനിയുടേയും മാര്‍വെല്‍ ഏജന്‍സീസിന്റേയും സഹകരണത്തോടെ തിരുവോണ പിറ്റേന്നായ സെപ്റ്റംബര്‍ 9ന് ഇരിങ്ങാലക്കുടയില്‍ പുലിക്കളി ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2 വർഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റ് ലയണ്‍സ് ക്ലബ് നടത്തുന്ന പുലിക്കളി ആഘോഷമാണ് ഇത്. 2019 സെപ്റ്റംബര്‍ 12ന് ശേഷം കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ പുലിക്കളി ആഘോഷം സംഘടിപ്പിച്ചിരുന്നില്ല.ഇത്തവണത്തെ പുലിക്കളി ആഘോഷ ഘോഷയാത്ര ഉച്ചതിരിഞ്ഞ് രണ്ടര