ഇരിങ്ങാലക്കുട : തൊടിയിലും പറമ്പിലും വീണ്ടുമിറങ്ങുവാൻ ഒരു പൂക്കാലം കൂടി വന്നെത്തിയതിന്റെ ആരവമായിരുന്നു സെന്റ്. ജോസഫ്സിൽ. തെങ്ങിലും പുല്ലിലും പൂമ്പാറ്റച്ചിറകിനു താഴെയും പൂക്കൾ തേടി, കൈ നിറയെ പൂക്കളുമായി കലാലയത്തിലെ എഴുത്തുതോട്ടത്തിലെ മരച്ചുവടുകളിലേക്കു ഓടിയെത്തുകയായിരുന്നു കുട്ടികൾ.മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും എന്നു വേണ്ടാ, പാട്ടിലും കവിതയിലും മാത്രം പരിചയപ്പെട്ടിരുന്ന മേന്തോന്നിയും കണ്ണാന്തളിയുമെല്ലാം എഴുത്തു തോട്ടത്തിലെ കൗതുകങ്ങളായി. കൊറോണ കവർന്നെടുത്ത ഒത്തൊരുമക്കാലത്തിന്റെ പ്രൗഢിയും പ്രതാപവും വീണ്ടും കാമ്പസിൽ തിരിച്ചെത്തിയ നേരങ്ങൾ. 2003 മുതൽക്ക്
Day: August 30, 2022
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വർണ്ണത്തിളക്കത്തോടെ കലോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കലോത്സവം സ്കൂളിലെ കെ. ജി വിഭാഗത്തിലെ, ഏഴു ഭാഷകളിലായി 31 ഗാനങ്ങൾ പാടി ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ കൊച്ചു മിടുക്കി ഭാവയാമി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എൻ ഗോപകുമാർ ആമുഖപ്രഭാഷണവും നടത്തി. എസ്.എൻ.പി. എസ് മാനേജർ എം. എസ് വിശ്വനാഥൻ, ആർട്ട്സ് ക്ലബ് സെക്രട്ടറി ദേവിക സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.ചൊവ്വ, ബുധൻ ദിവസങ്ങളിലായി
സുപ്രീം കോടതി റിട്ട. ജഡ്ജി ഇന്ദുമൽഹോത്രയുടെ നിരുത്തരവാദപരമായ പ്രസ്താവന ഭക്തജനസമൂഹം തള്ളിക്കളയും: കൂടൽമാണിക്യം ദേവസ്വം ഭരണകമ്മിറ്റി
ഇരിങ്ങാലക്കുട : സുപ്രീം കോടതി റിട്ട. ജഡ്ജി ഇന്ദു മൽഹോത്ര , ക്ഷേത്രഭരണത്തെ കുറിച്ച് നടത്തിയതും പ്രചരിക്കുന്നതുമായ പ്രസ്താവന അബദ്ധവും അടിസ്ഥാനരഹിതവും തള്ളിക്കളയേണ്ടതുമാണെന്ന് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി യോഗം അഭിപ്രായപ്പെട്ടു.കമ്യൂണിസ്റ്റ് സർക്കാരുകൾ എല്ലായിടത്തും ഹിന്ദുക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്ന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ഇന്ദുമൽഹോത്ര പറയുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ശബരിമല സ്ത്രീപ്രവേശനം, പദ്മനാഭസ്വാമിക്ഷേത്രഭരണം എന്നീ വിഷയങ്ങളിൽ വിധിപറഞ്ഞത് ഇന്ദുമൽഹോത്രയാണ്.കേരളത്തിൽ വരുമാനമുള്ളതും സ്വയം പര്യാപ്തതയുള്ളതുമായ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ