29-8-22 വർണ്ണക്കുടയിൽവേദി - 2 മയിൽപ്പീലിമുനിസിപ്പൽ മൈതാനംആഗസ്റ്റ് 29, തിങ്കൾ കുടുംബശ്രീ കലോത്സവംരാവിലെ 9 മുതൽഭരതനാട്യംഒപ്പനഉച്ചക്ക് 2 ന്സംഘനൃത്തം ഫോക്ക് ഫെസ്റ്റ്വൈകീട്ട് 4.30കടിയെണക്കം ക്ലാസ്സിക്കൽ ഫെസ്റ്റ്വൈകീട്ട് 6 ന് നങ്ങ്യാർകൂത്ത് - സോദാഹരണം6.30 pm - നങ്ങ്യാർകൂത്ത്8 pm - നാദതരംഗം9 pm - തായമ്പക വൈലോപ്പിള്ളി വേദിസാഹിത്യ സദസ്സ്ഓണപ്പാട്ട് ആലാപനംഎന്നിവ വർണ്ണകുടയിൽ നടക്കും
Day: August 28, 2022
വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ആളൂർ പഞ്ചായത്ത് വിജയികളായി.ക്രൈസ്റ്റ് കോളേജ് ഗ്രൌണ്ടിൽ നടന്ന വടംവലി മത്സരം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനർ ജോസ് ജെ.ചിറ്റിലപ്പിള്ളിയും ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെആർ.ജോജിയും തമ്മിൽ വടം വലിച്ച് ഇരുവരും ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ്
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാലയും ജനകീയ കൺവെൻഷനും
ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾക്കും പൊതു വിദ്യാഭ്യാസത്തിന്മേലുള്ള കടന്നുകയറ്റത്തിനുമെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൃശൂർ ജില്ലാ വിദ്യാഭ്യാസ ശില്പശാലയും ജനകീയ കൺവെൻഷനും ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.ദേശീയ വിദ്യാഭ്യാസനയം ഉയർത്തുന്ന വെല്ലുവിളികളും കേരളീയ ബദലുകളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ. സി.രവീന്ദ്രനാഥ് ജനകീയകൺ വെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ
വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റ് സഹൃദയർക്ക് വേറിട്ട അനുഭവമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റ് സഹൃദയർക്ക് വേറിട്ട അനുഭവമായി. അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ ഞായറാഴ്ച നടന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് സീതാറാം ആയ്യുർവ്വേദ ആശുപതിയിലെ ഡോ. വി.എസ്. പ്രിയ നിർവ്വഹിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി അദ്ധ്യക്ഷത വഹിച്ചു. ഇക്ട്രിക്കൽ എഞ്ചിനിയറും ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുമായ അനുമായ, ട്രാൻസ്മെൻ ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ തൃശൂരും മിസ്റ്റർ
വർണ്ണക്കുട വടംവലി മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ
ഇരിങ്ങാലക്കുട : വർണ്ണക്കുടയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. വർണ്ണക്കുട ഇന്നത്തെ പരിപാടികൾ വേദി - 2 - മയിൽപ്പീലി മുനിസിപ്പൽ മൈതാനംആഗസ്റ്റ് 28, ഞായർകുടുംബശ്രീ കലോത്സവം രാവിലെ 10 ന്കവിതാലാപനംനാടകഗാനംഉച്ചക്ക് 2 ന്തിരുവാതിരക്കളിഫോക്ക് ഫെസ്റ്റ് വൈകീട്ട് 4.30 ന്ശാസ്താം പാട്ട്തുടിപാട്ട്ക്ലാസ്സിക്കൽ ഫെസ്റ്റ് വൈകീട്ട് 6 ന് കഥകളിപദ കച്ചേരി6.45 pm - കൂടിയാട്ടം - സോദാഹരണം7.30 pm
സ്കൗട്ട്സ് & ഗൈഡ്സ് വാർഷിക പൊതുയോഗം
ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ അറുപത്തെട്ടാമത് വാർഷിക പൊതുയോഗവും ജില്ലാ കൗൺസിലും ഇരിങ്ങാലക്കുട കെ.എസ് പാർക്കിൽ ചേർന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം പി ജാക്സൻ മുഖ്യാഥിതിയായിരുന്നു.നാഷണൽ റോവർ കമ്മീഷണറായി നിയമിതനായ പ്രൊഫ. ഇ യു രാജനെ ആദരിച്ചു. സംസ്ഥാന അവാർഡ് ജേതാക്കളെയും
വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി
ട്രാൻസ് ജെൻഡർ ഫെസ്റ്റ് – ഞായറാഴ്ച വർണ്ണകുടയിൽ
കായിക മത്സരങ്ങൾ ആവേശമേറ്റിയപ്പോൾ കുടുംബശ്രീ കലോത്സവവും, ഫോക് ഫെസ്റ്റും ക്ളാസ്സിക്കൽ ഫെസ്റ്റും, സാഹിത്യ സദസ്സും ആസ്വാദക മനംകവർന്നു ; വർണ്ണാഭമായി “വർണ്ണക്കുട”
ഇരിങ്ങാലക്കുട : കലാ-കായിക-കാർഷിക -സാഹിത്യ മഹോത്സവമായ "വർണ്ണക്കുട" യുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ, നീന്തൽ മത്സരങ്ങൾ ആവേശഭരിതമായി. കാത്തലിക് സെൻ്ററിൽ നടന്ന ഷട്ടിൽ ടൂർണ്ണമെൻ്റ് ബാബു മേച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.പൂമംഗലം പഞ്ചായതത് പ്രസിഡണ്ട് കെ.എസ്. തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറു തേക്കേത്തല മുഖ്യാതിഥിയായിരുന്നു. കോ ഓർഡിനേറ്റർ ശ്രീജിത്ത് സ്വാഗതവും നന്ദി സോണി അജിത്തും പറഞ്ഞു.ക്രൈസ്റ്റ് ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ളക്സിൽ നടന്ന ആവേശകരമായ നീന്തൽ മത്സരത്തിന്റെ ഉദ്ഘാടനം ക്രൈസ്റ്റ്