ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയനിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിവാഹപൂർവ്വ കൗൺസിലിങ്ങ് കോഴ്സിന് തുടക്കമായി. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം വിവാഹപൂർവ്വ കൗൺസിലിങ്ങ് കോഴ്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ സി.കെ. യുധി , യൂണിയൻ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ, യൂണിയൻ കൗൺസിലർ വി.ആർ.പ്രഭാകരൻ, വനിതാ സംഘം പ്രസിഡണ്ട് സജിത അനിൽകുമാർ ,