ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് "കരോസൽ" എന്ന പേരിൽ ഫോട്ടോ വാക്ക് നടത്തി.കേരള സർക്കാർ ടൂറിസം വകുപ്പിന്റെ മഴയാത്ര പദ്ധതിയുടെ കീഴിൽ തുമ്പൂർ മുഴി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്, ലോവർ ഷോളയാർ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്ര പ്രകൃതി ദൃശ്യങ്ങൾ പകർത്താൻ വിദ്യാർത്ഥിനികളെ സഹായിച്ചു.യാത്രയിൽ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കി ഒരു ഡോക്യൂമെന്ററി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഫോട്ടോ പഠന യാത്രക്ക്