കൊരമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പത്നി ശ്രീദേവി അന്തർജനം അന്തരിച്ചു Flash latest News August 17, 2022August 17, 2022 ഇരിങ്ങാലക്കുട : കൊരമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പത്നി ശ്രീദേവി അന്തർജനം അന്തരിച്ചു സംസകാരം വെകിട്ട് 4.30 ന് ഇല്ല വളപ്പിൽ. പുരുഷോത്തമൻ [എ.ജി.എം സൗത്ത് ഇൻഡ്യൻ ബാങ്ക് ] സുധാമൻ, വിക്രമൻ എന്നിവർ മക്കളും ശ്രീജ, സംഗീത എന്നിവർ മരുമക്കളുമാണ്.
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് സമീപം നടക്കുന്ന ആനയൂട്ട് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ Flash latest News August 17, 2022August 17, 2022 ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് സമീപം നടക്കുന്ന ആനയൂട്ട് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ