ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "പ്രവാസി സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തിൽ വനിത സെമിനാർ സംഘടിപ്പിച്ചു. സേവിയർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട എസ്എൻ ക്ലബ്ബ് ഹാളിൽ കേരള പ്രവാസി സംഘം ഏരിയ പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.
Day: August 6, 2022
എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം ( നന്മ ബ്ലോക്ക് ) ഉദ്ഘാടനം ഓഗസ്റ്റ് 7 ഞായറാഴ്ച
എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുൻ അഡ്മിനിസ്ട്രേറ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീദേവി ടീച്ചറുടെ നാമധേയത്തിൽ നിർമ്മിക്കപ്പെട്ട സ്കൂളിന്റെ ഒന്നാം നില ( നന്മ ബ്ലോക്ക് ) ഉദ്ഘാടനം ഓഗസ്റ്റ് 7 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുമെന്നും.എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളുടെയും കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു
ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളുടെയും ആദരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ഡി.സി.സി ജനറൽ
മരിച്ച ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ. ആർ ബിന്ദു എത്തി കുടുംബം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകി
മാപ്രാണം : മരിച്ച ഫിലോമിനയുടെ കുടുംബം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ തുകയും ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വീട്ടിലെത്തി കൈമാറി. രണ്ട് ലക്ഷം രൂപ ക്യാഷയും, 21 ലക്ഷം രൂപ ചെക്കായും ആണ് ഫിലോമിനയുടെ ഭർത്താവിന് കൈമാറിയത്. ഇനി 64,000 രൂപ ബാങ്കിൽ സേവിങ്സ് ബാലൻസ് ഉണ്ട്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ ആയിട്ടുള്ളവർ ആരും തന്നെ പ്രയാസപ്പെടരുത്
ഇരിങ്ങാലക്കുടയിൽ 10.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ഓഗസ്റ്റ് 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
തൃശൂർ ജില്ലയിലെ പുഴകളിലെ നിലവിലെ ജലനിരപ്പ്, മുന്നറിയിപ്പ് നില, അപകട നില എന്നിവ
തൃശൂർ ജില്ലയിലെ പുഴകളിലെ നിലവിലെ ജലനിരപ്പ്, മുന്നറിയിപ്പ് നില, അപകട നില എന്നിവ (06.08.2022, 7 AM )*ചാലക്കുടി പുഴ (ആറങ്ങാലി)നിലവിൽ - 6.24 മീറ്റർ മുന്നറിയിപ്പ് നില - 7.1 മീറ്റർഅപകട നില - 8.1 മീറ്റർഭാരതപ്പുഴ (ചെറുതുരുത്തി പലതിനു സമീപം)നിലവിൽ - 23.14 മീറ്റർ മുന്നറിയിപ്പ് നില - 23.5 മീറ്റർഅപകട നില - 23.94 മീറ്റർകുറുമാലിപ്പുഴ (കുറുമാലി പാലത്തിനു സമീപം)നിലവിൽ - 5.80