നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗം, കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു ഇരിങ്ങാലക്കുട : നാലു വർഷങ്ങൾക്ക് ശേഷം നടക്കുന്ന രാമായണ മാസത്തിലെ നാലമ്പല തീർഥാടനം ജൂലൈ 17 മുതൽ ആരംഭിക്കാനിരിക്കെ വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും സർക്കാരിൽ നിന്നും ലഭ്യമാക്കുന്നതാണെന്ന് കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി
Day: June 4, 2022
പുനരുദ്ധാരണം പൂർത്തിയാക്കിയ ഒലുപ്പൂക്കഴ – കോടംകുളം റോഡിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു
പായമ്മൽ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 50 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ ഒലുപ്പൂക്കഴ - കോടംകുളം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.പൂമംഗലം - പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2340 മീറ്റർ നീളമുള്ള പ്രസ്തുത റോഡ് റീ ടാറിംങ്ങ് നടത്തുകയും പായമ്മൽ ക്ഷേത്രം പാർക്കിംങ്ങ് ഏരിയയിൽ നിലവിൽ വെള്ളം ഒഴുകി പോകാനുണ്ടായിരുന്ന 150 എം.എം
മനപ്പടിയിലുള്ള 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു
കാറളം : കാറളം ഗ്രാമ പഞ്ചായത്തിലെ മനപ്പടിയിലുള്ള 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 10 ലക്ഷം രൂപയുമുപയോഗിച്ചാണ് പുതിയ അംഗൻവാടി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്.2000 ചതുരശ്ര അടിയിൽ
ഇരിങ്ങാലക്കുടയിലെ ബസ് സർവീസ് അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി കെ.എസ്.യു
ആർ.ടി.ഒ അധികാരികളുടെ ഉത്തരവ് പ്രകാരം ചെയ്യുന്ന ഈ നടപടി ബസ്സുടമകൾ അവസാനിപ്പിക്കണമെന്നും ആർ.ടി.ഒ അധികൃതർ നൽകിയ ഉത്തരവ് പുനഃപരിശോധിച്ചു ഉടൻ പരിഹാരമാർഗ്ഗങ്ങളും നൽകണമെന്നും കെ.എസ്.യു ഇരിങ്ങാലക്കുട : കാട്ടൂർ, മൂന്നുപീടിക, കാറളം ഭാഗത്തു നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ ഇരിങ്ങാലക്കുട ഠാണാ ഭാഗത്ത് പോകാതെ യാത്ര സർവീസ് ബസ് സ്റ്റാൻഡിൽ അവസാനിപ്പിക്കുന്നത്തിനെതിരെ കെ.എസ്.യു. ഠാണാ ഭാഗത്തുള്ള വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഉള്ള വിദ്യാർത്ഥികൾ, ജീവനക്കാർ, മറ്റു യാത്രക്കാർക്കും ഇത്തരം പ്രവർത്തിയിലൂടെ യാത്ര
എസ്.എൻ ടി.ടി.ഐ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘ഉജ്ജയിനി’ സമാപിച്ചു
ഇരിങ്ങാലക്കുട : എസ്.എൻ ടി.ടി.ഐ ലെ 2020-2022 അധ്യയന വർഷത്തെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് 'ഉജ്ജയിനി' സമാപിച്ചു. 15 ദിവസം നീണ്ടു നിന്ന ക്യാമ്പ് രണ്ടു ഘട്ടമായാണ് സംഘടിപ്പിച്ചത്. എസ്.എൻ എൽ.പി സ്കൂളുമായി സഹകരിച്ചുകൊണ്ടാണ് ആദ്യ ഘട്ട പരിപാടികൾ നടന്നത് . എൽ പി കുട്ടികളുടെ പഠന വിടവ് നികത്തൽ, എൽ.പി - യു.പി കുട്ടികളുടെ കലാപരമായ ശേഷികളെ തൊട്ടുണർത്തൽ,
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുട ബോധവത്കരണ പരിപാടികൾ
ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ട് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പണിക്കപ്പറമ്പിൽ, പ്രോഗ്രാം ഡയറക്ടർ ജിസൺ പി.ജെ, കോമേഴ്സ് വിഭാഗം ഹെഡ് ജോഷിന ജോസ്, മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി, ലേഡി