അധ്യയനവർഷാരംഭത്തിൽ ഭാവിയുടെ കലവറ നിറച്ച് കുട്ടികൾ. കലവറയിലൊരുങ്ങുന്ന രുചിഭേദങ്ങൾക്കുള്ള കാത്തിരിപ്പിലാണ് കാലം. കലവറയുടെ ഉടമസ്ഥരും കലവറ തന്നെ മുഴുവനായും കുട്ടികളാകുമ്പോൾ രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങളെ നിർണയിക്കുക എളുപ്പമല്ല. നോക്കിനിൽക്കാനിട തരാതെ ഓരോ നോട്ടങ്ങളെയും ഭൂതകാലത്തിലേക്ക് പിന്തള്ളി മുന്നോട്ട് മാത്രം ഓടിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ നിറക്കൂട്ടുകൾ ഏറ്റവും ഭംഗിയിൽ ചാലിച്ച് ഒരു നിമിഷമെങ്കിലും സ്തംഭിപ്പിക്കുന്ന ദിവസമാണ് ഓരോ പ്രവേശനോത്സവങ്ങളും. കാലം പോലും ഓടാൻ മറന്ന് ഒരുവേള നിന്നുപോകുന്ന പ്രതീക്ഷയുടെ ഉത്സവം.സ്കൂളുകൾ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങൾ സ്കൂളിനെയും അതിരുകളില്ലാതെ
Day: June 1, 2022
കാറളം പഞ്ചായത്ത് തല പ്രവേശനോത്സവം കിഴുത്താണി ആർ.എം.എൽ.പി സ്കൂളിൽ നടന്നു
കിഴുത്താണി : കാറളം പഞ്ചായത്ത് തല പ്രവേശനോത്സവം കിഴുത്താണി ആർ.എം.എൽ.പി സ്കൂളിൽ നടന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് മധുരം എന്നിവ നൽകി വരവേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജൻ ഉദ്ഘാടനം നിർവഹിച്ചു. ആറാം വാർഡ് മെമ്പർ സുരേന്ദ്രൻ ലാൽ അധ്യക്ഷത വഹിച്ചുസ്കൂൾ മാനേജർ സുകുമാരൻ പാറക്കാട്ടുമൂലയിൽ, ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ ഡേവിഡ് സി, പി.ടി.എ പ്രസിഡന്റ് അജേഷ് പി എ,
അമ്മ പകുത്തു നൽകിയ ജീവനുമായി ഡോക്ടറുടെ കൈപിടിച്ച് ഷാരോൺ സ്കൂളിലെത്തി
ഇരിങ്ങാലക്കുട : മൂന്ന് വർഷം മുൻപ് അമ്മ പകുത്തു നൽകിയ വൃക്കയുമായി ഷാരോൺ ഡോക്ടറുടെയും കുഞ്ഞനുജത്തി സനയുടെയും കൈപിടിച്ച് സ്കൂളിന്റെ കല്പടവുകൾ കയറി. ഷാരോണിന്റെ കുഞ്ഞുമുഖത്ത് പുഞ്ചിരിയും പ്രതീക്ഷയും വിടർന്നപ്പോൾ മനസ്സുനിറഞ്ഞത് സ്കൂളിൽ തടിച്ചുകൂടിയ നാട്ടുകാർക്കും അവനെ പരിചരിച്ച ഡോക്ടർമാർക്കും.കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി കൂവ്വയിൽ വീട്ടിൽ ഷാന്റോ–റിനു ദമ്പതികളുടെ മകനാണ് ഷാരോൺ. ഒന്നര വയസ്സിലാണ് ഷാരോണിന് വൃക്ക സംബന്ധമായ രോഗം പിടിപ്പെട്ടത്. പിന്നീട് ഇരുവൃക്കകളും പ്രവർത്തനരഹിതമായതോടെ വീട്ടിൽ
വർണ്ണ ബലൂണുകൾ വാനിൽ പറത്തി എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ നവാഗതർ
എടതിരിഞ്ഞി : പ്രവേശനോത്സവം വ്യത്യസ്തമാക്കി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ. നവാഗതർ വർണ്ണ ബലൂണുകൾ വാനിൽ പറത്തിയാണ് പ്രവേശനോത്സവത്തിൽ പങ്കുചേർന്നത്.വിവിധ നിറത്തിലുള്ള ബലൂണുകളും മധുര പലഹാരങ്ങളുമായി ഏറെ ആവേശത്തിലും സന്തോഷത്തിലുമായി വിദ്യാർത്ഥികൾ ബാൻഡ് മേളത്തിന് അകമ്പടിയോടെ സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചു. എസ്.പി.സി, ജെ.ആർ.സി സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവർ ചടങ്ങിൽ അണിനിരന്നിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നുപടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ ഉദ്ഘാടനം ചെയ്തു.
തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ വിദ്യാല പ്രവേശനോത്സവം കാർട്ടൂണിസ്റ് എം മോഹൻദാസ് ഉദ്ഘാടനം ചെയ്തു
തുമ്പൂർ : തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ വിദ്യാലയത്തിലെ പ്രവേശനോത്സവം പ്രശസ്ത കാർട്ടൂണിസ്റ് എം മോഹൻദാസ്, അദ്ദേഹത്തിന്റെ പ്രശസ്ത രചനയായ ബാലരമയിലെ മായാവിയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഹരിശ്രീ വിദ്യാനികേതൻ ഡയറക്ടർ എം വി വിനോദ് അധ്യക്ഷത വഹിച്ചു.വിദ്യാലയത്തിലെ പ്രധാനധ്യാപിക ബിന്ദു സോമൻ സ്വാഗതം ആശംസിച്ചു. വിദ്യാലയ സമിതി ജോയിന്റ് സെക്രട്ടറി സി സി സുരേഷ് ബാബു, മാതൃഭാരതി പ്രസിഡന്റ് വർണ നിതോഷ് എന്നിവർ
അധ്യായന വർഷാരംഭത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി ശീതു മോൾ ബസ്സ്
ഇരിങ്ങാലക്കുട : പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ശീതു മോൾ ബസ്സ്. തൊട്ടിപ്പാൾ ആറാട്ടുപുഴ റൂട്ടിലുംചാത്തക്കുടം ഒല്ലൂർ റൂട്ടിലും സർവീസ് നടത്തുന്ന ശീതുമോൾ എന്ന സ്വകാര്യ ബസ്സാണ് ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കിയത്. സ്വകാര്യ ബസ്സുകളോടുള്ള വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും മോശം മനോഭാവം മാറുന്നതിനുള്ള ഒരു ഉദ്യമമെന്ന നിലയിലാണ് തൊട്ടിപ്പാൾ സ്വദേശികളായ രാജേഷ്, സുരേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള
വെള്ളാങ്കല്ലൂർ ബ്ലോക്ക് തലം പ്രവേശനോത്സവം വടക്കുംകര ഗവ. യുപി സ്കൂളിൽ നടന്നു. കുരുന്നുകളെ ആവേശത്തിലാക്കി മുഖ്യാതിഥിയായി ആനയും
കൽപറമ്പ് : പ്രവേശനോത്സവങ്ങളുടെ വെള്ളാങ്കല്ലൂർ ബ്ലോക്ക് തല ഉദ്ഘാടനം വടക്കുംകര ഗവ. യുപി സ്കൂളിൽ നടന്നു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ മതിലകം മാണിക്യൻ എന്ന ആന തല കുലുക്കി തുമ്പിക്കൈ ഉയർത്തി നവാഗതരെ സ്വീകരിക്കാൻ എത്തിയപ്പോൾ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ആവേശത്തോടെ പ്രവേശനോത്സവത്തിൽ പങ്കാളികളായി.പടിയൂർ കനവ് സാംസ്കാരിക സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന മേളപ്പെരുമ പ്രവേശനോത്സവത്തെ അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയിലാക്കി. സ്കൂൾ അങ്കണത്തിൽ നിറഞ്ഞ് കവിഞ്ഞ സദസിനെ സാക്ഷിയാക്കി അക്ഷരദീപം തെളിയിക്കൽ ചടങ്ങ് നടന്നു.
സ്നേഹ സമ്മാനം 2022 : പഠനോപകരണ വിതരണം നടത്തി കോൺഗ്രസ്സ് പ്രവർത്തകർ
മാപ്രാണം : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് 6-ാം വാർഡ് കമ്മറ്റിയുടേയും, കോൺഗ്രസ് 53-ാം നമ്പർ ബൂത്ത് കമ്മറ്റിയുടേയും നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. സ്നേഹ സമ്മാനം 2022 എന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് വിമലൻ, സി.ഡി ജോസ്, രാമകൃഷ്ണൻ തളിയക്കാട്ടിൽ, ജോയ് മാളിയേക്കൽ, ഷാൻ്റോ പള്ളിത്തറ, രാഹുൽ രാമകൃഷ്ണൻ, സന്തോഷ് മുതുപറമ്പിൽ,
നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടന്നു
ആനന്ദപുരം : നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ.എം ജോൺസൻ യോഗത്തിൽ അധ്യക്ഷനായി.മുൻ ഹെഡ്മാസ്റ്റർ കെ.പി മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കുള്ള പഠന കിറ്റ് സിനി ആർട്ടിസ്റ്റ് ജോർജ്ജ് വിൻസെൻ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. വൃന്ദാ കമാരി, മാനേജ്മെൻറ് പ്രതിനിധി എ എൻ
തൃപ്രയാർ ഇരിങ്ങാലക്കുട റൂട്ടിൽ യാത്രകാരെ വലച്ച് സ്വകാര്യ ബസുകൾ. ഠാണാവിൽ പോകേണ്ട ബസുകൾ ബസ്റ്റാന്റിൽ യാത്ര അവസാനിപിക്കുന്നു
തൃപ്രയാർ ഇരിങ്ങാലക്കുട റൂട്ടിലെ ഠാണവിൽ പോകേണ്ട ബസുകൾ ബസ്റ്റാന്റിൽ യാത്ര അവസാനിപിച്ചു. പ്രതിഷേധിച്ച് യാത്രകാർ, ആർ.ടി.ഓ തീരുമാനപ്രകാരമാണ് ബസ്റ്റാന്റിൽ യാത്ര അവസാനിപ്പിക്കുന്നതെന്ന് ബസുടമകൾ ഇരിങ്ങാലക്കുട : തൃപ്രയാർ ഇരിങ്ങാലക്കുട റൂട്ടിൽ വിദ്യാർത്ഥികളെയും യാത്രകാരെയും വലച്ച് സ്വകാര്യ ബസുകൾ . ഠാണവിൽ പോകേണ്ട ബസുകൾ ബസ്റ്റാന്റിൽ യാത്ര അവസാനിപിച്ചു. പ്രതിഷേധിച്ച് യാത്രകാർ, ആർ.ടി.ഓ തീരുമാനപ്രകാരമാണ് ബസ്റ്റാന്റിൽ യാത്ര അവസാനിപ്പിക്കുന്നതെന്ന് ബസുടമകൾ.ത്യപ്രയാർ ഇരിങ്ങാലക്കുട റൂട്ടിൽ നൂറു കണക്കിന് വിദ്യാർത്ഥികളും അദ്ധ്യപകരും അടക്കമുള്ള യാത്രകാരാണ്