ഇരിങ്ങാലക്കുട : മധ്യവയസ്കൻ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ രാത്രി മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതിയായ കണ്ണൂർ മയ്യിൽ സ്വദേശി ദീപക്ക് (25) അറസ്റ്റിലായി. ഞായറാഴ്ച പാലക്കാട് കൽപ്പാത്തി പുഴയുടെ തിരത്തുനിന്നാണ് പ്രതിയെ തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഈ കേസ്സിലെ മറ്റൊരു പ്രതി അൻവർ അലിയെ ഒരാഴ്ച
Day: May 23, 2022
എസ്.എന്‍ സ്കൂളിന്റെ പുരോഗതിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കും ഒരു പങ്കുണ്ട് – ഇന്നസെന്റ്
ഇരിങ്ങാലക്കുട : എസ്.എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള സ്കൂളുകളുടെ വാർഷികാഘോഷവും, അധ്യാപക രക്ഷാകർതൃ യോഗവും, യാത്രയയപ്പ് സമ്മേളനവും മുൻ എം.പിയും പ്രശസ്ത സിനിമാനടനും പൂർവ്വവിദ്യാർത്ഥിയുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. നാം ആരായിത്തീരണമെന്ന് നമ്മള് തന്നെ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സ്കൂള്‍ പഠനകാലത്തെ അനുഭവങ്ങളും അദ്ദേഹം തമാശരൂപേണ ഓര്‍ത്തെടുത്തു. എസ് എന്‍ സ്കൂളിന്റെ പുരോഗതിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ തനിക്കും ഒരു പങ്കുണ്ടെന്ന് ശ്രീ.ഇന്നസെന്റ് പറഞ്ഞു.എസ്. എൻ. സ്കൂൾ