കുഴിക്കാട്ടുകോണം: ഇഫ്ക്കയുടെ നേതൃത്വത്തിൽ സ. പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും സ. എൻ. രാധകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കുമായി കുഴിക്കാട്ടുകോണം കിക് ഷാക്ക് സ്പോർട്സ് അരീന ടർഫിൽ ആറാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു. രണ്ടാം ദിന മത്സരത്തിൽ കേച്ചേരിയൻസ് കേച്ചേരിക്കെതിരെ എതിരല്ലാത്ത 4 ഗോളുകൾക്ക് പെരിയാർറൈസ് കാലടി വിജയിച്ചു. രണ്ടാം ദിന മത്സരത്തിൽ പൊറത്തിശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ബി രാജു