കല്ലേറ്റുംകര: ആളൂര്‍ ഗ്രാമപഞ്ചായത്തിൻ്റെയും, കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബി.വി.എം ഹൈസ്കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഷോളയാര്‍ ജേതാക്കളായി. ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിൻ്റ് നേടി ലിവര്‍പൂള്‍ ലീഗ് ടോപ്പേഴ്സ് ഷീല്‍ഡ് കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആര് ജോജോ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റേഞ്ച്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി. പി.വാഹിദ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും, ട്രോഫികളും
Day: May 3, 2022
ക്ഷീരകര്‍ഷകര്‍ കന്നുകാലി പരിപാലനത്തില്‍ നേരിടുന്ന വിലക്കയറ്റത്തിന് ആശ്വാസമേകുന്നതാണ് ഫെസിലിറ്റേഷൻ സെന്റർ എന്നും, കേരളത്തില്‍ തീറ്റപ്പുല്ല് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി
കല്ലേറ്റുംകര: ക്ഷീരകര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് ശാസ്ത്രീയ രീതികളും നൂതന അറിവുകളും ലാഭകരമായി പശുപരിപാലനം നടത്തുന്നതിനുള്ള രീതികളും പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സ് ന്റെ നേതൃത്വത്തില്‍ കല്ലേറ്റുംകര യൂണിറ്റില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ (ഫേസ്) ഉദ്ഘാടനം ഫാക്ടറി അങ്കണത്തില്‍ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ക്ഷീരകര്‍ഷകര്‍ കന്നുകാലി പരിപാലനത്തില്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഫീഡ്സ് വാങ്ങുന്നതിനുള്ള ഉയർന്ന ചിലവുകളെന്നും വിലക്കയറ്റത്തിന്