ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 91 പോസിറ്റീവുകൾ, 460 പേർ ചികിത്സയിൽ തുടരുന്നു, ഹോം ക്വാറന്റൈനിൽ 461 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ശനിയാഴ്ച 91 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 460 പേർ. വീടുകളിൽ 458 പേരും ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 461 ആകെ മരണം
Day: January 22, 2022
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 5120 പേര്‍ക്ക് കൂടി കോവിഡ്,3041 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 45,136
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 5120 പേര്‍ക്ക് കൂടി കോവിഡ്,3041 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 45,136, ടെസ്റ്റ് പോസിറ്റിവിറ്റി 44.80% തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 5120 പേര്‍ക്ക് കൂടി കോവിഡ്,3041 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 45,136, ടെസ്റ്റ് പോസിറ്റിവിറ്റി 44.80% എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431,
സിവിൽ സ്റ്റേഷൻ – പൊറത്തിശ്ശേരി റോഡിന് സമീപം തോട്ടിൽ വീണ്ടും മാലിന്യങ്ങൾ തള്ളിയ നിലയിൽ
ഇതിനു മുൻപും ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. സമീപത്തെ യുവാക്കളുടെ ശ്രമഫലമായി മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടുപിടിച്ച് അധികൃതരെ അറിയിച്ചിരുന്നു. അതിനുശേഷം മാലിന്യങ്ങൾ തള്ളുന്നത് താൽക്കാലികമായി നിലച്ചിരുന്നു പൊറത്തിശ്ശേരി : സിവിൽ സ്റ്റേഷൻ - പൊറത്തിശ്ശേരി റോഡ് ചെറിയ പാലത്തിന് സമീപം തോട്ടിൽ വീണ്ടും മാലിന്യങ്ങൾ തള്ളിയ നിലയിൽ. ശനിയാഴ്ച പുലർച്ചെയാണ് റോഡിന്റെ ഇടതുവശത്ത് തോട്ടിൽ വീട്ടുമാലിന്യങ്ങൾ നിരവധി ചാക്കുകളിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിർമ്മാണ സാമഗ്രിഹികളും മറ്റു വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്.