മാപ്രാണം : നമ്പിയങ്കാവ് ഒൻപതാം വാർഡിൽ ഓട്ടോ ഡ്രൈവറായ ചില്ലായിൽ ഗോവിന്ദൻകുട്ടിക്ക് ഓട്ടോറിക്ഷ നൽകി വിശ്വ സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യ അസുഖം മൂലം ചികിത്സയിലാണ്. ഓട്ടോ പെർമിറ്റ് കാലാവധി തീർന്ന സാഹചര്യത്തിൽ ധന സമാഹാരണത്തിനായി ഇരിങ്ങാലക്കുട സേവാഭാരതി ഫേസ്ബുക്കിലൂടെ അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു.ഈ അഭ്യർത്ഥന ശ്രദ്ധയിൽ പെട്ട വിശ്വ സേവാഭാരതി പ്രവർത്തകർ ഓട്ടോ വാങ്ങി നൽകി. സാകേതം സേവാനിലയത്തിൽ നടന്ന പരിപാടിയിൽ വിശ്വ സേവാഭാരാതി വൈസ് പ്രസിഡന്റ് മോഹനൻ ഗോവിന്ദൻകുട്ടിക്ക് താക്കോൽ
Day: January 20, 2022
പ്രതിദിന കോവിഡ് രോഗികൾ ഇരിങ്ങാലക്കുടയിൽ വീണ്ടും 100 കടന്നു, 442 പേർ ചികിത്സയിൽ
പ്രതിദിന കോവിഡ് രോഗികൾ ഇരിങ്ങാലക്കുടയിൽ വീണ്ടും 100 കടന്നു, നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 103 പോസിറ്റീവുകൾ, 442 പേർ ചികിത്സയിൽ തുടരുന്നു, ഹോം ക്വാറന്റൈനിൽ 447 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 103 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 442 പേർ. വീടുകളിൽ 440 പേരും ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും
റിജിൽ മാങ്കുറ്റിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റിയെ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസുകാരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിൻ വെള്ളയത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3627 പേര്‍ക്ക് കൂടി കോവിഡ്,1072 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 46,387
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3627 പേര്‍ക്ക് കൂടി കോവിഡ്,1072 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 46,387, ടെസ്റ്റ് പോസിറ്റിവിറ്റി 40.21% തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 3627 പേര്‍ക്ക് കൂടി കോവിഡ്,1072 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 46,387, ടെസ്റ്റ് പോസിറ്റിവിറ്റി 40.21% തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002,പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ