ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 56 കോവിഡ് പോസിറ്റീവുകൾ, 159 പേർ ചികിത്സയിൽ തുടരുന്നു, ഹോം ക്വാറന്റൈനിൽ 303 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 56 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 159 പേർ. വീടുകളിൽ 156 പേരും ആശുപത്രികളിൽ 3 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 303 ആകെ
Day: January 18, 2022
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2,622 പേര്‍ക്ക് കൂടി കോവിഡ്,209 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 28,481
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2,622 പേര്‍ക്ക് കൂടി കോവിഡ്,209 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 28,481, ടെസ്റ്റ് പോസിറ്റിവിറ്റി 35.27% തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2,622 പേര്‍ക്ക് കൂടി കോവിഡ്,209 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 28,481, ടെസ്റ്റ് പോസിറ്റിവിറ്റി 35.27% തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328,
നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന് ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അമ്പിളി ജയന് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയന് അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കോഡിനേറ്റര്‍ ശിവന് നെന്മാറ,വില്സന് മാന്ത്ര, മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരം നൽകി ശാസ്ത്ര രംഗം ക്ലബ്ബ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരം നൽകി ശാസ്ത്ര രംഗം ക്ലബ്ബ് മാതൃകയായി. ഉപജില്ലയിലെ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ ഓൺലൈനായും ഓഫ്ലൈനായും സംഘടിപ്പിച്ചിരുന്നു. വീട്ടിലൊരു പരീക്ഷണം പ്രോജക്റ്റ്, ഗ്രന്ഥസ്വാദനം, ജീവ ചരിത്രകുറിപ്പ്, ശാസ്ത്രലേഖനം, പ്രാദേശിക ചരിത്ര രചന, പ്രവർത്തി പരിചയം, ഗണിതശായ അവതരണം, എന്നി വിവിധ മത്സരങ്ങളിലായി ഏകദേശം നാനൂറോളം പ്രതിഭകൾ മത്സരിച്ചു . അതിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെയാണ്
കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാതല മെംബർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട : കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാതല മെംബർഷിപ്പ് ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് ആസാദ് റോഡിൽ വെച്ച് കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ കൗൺസിലർ മീനാക്ഷി ജോഷിക്ക് മെംബർഷിപ്പ് നൽകിയാണ് ഉൽഘാടനം ചെയ്തത്. ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷവഹിച്ചു . കർഷക സംഘം ഇരിങ്ങാലക്കുട ഈസ്റ്റ് സെക്രട്ടറി ഷക്കീർ ഹുസൈൻ, പ്രസിഡന്റ് പ്രൊഫ. കെ.കെ.ചാക്കോ,