ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 34 കോവിഡ് പോസിറ്റീവുകൾ, 99 പേർ ചികിത്സയിൽ, ഹോം ക്വാറന്റൈനിൽ 226 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ശനിയാഴ്ച 34 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 99 പേർ. വീടുകളിൽ 96 പേരും ആശുപത്രികളിൽ 3 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 226 ആകെ മരണം
Day: January 15, 2022
സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചരണ വാഹന ജാഥക്ക് ആളൂർ സെന്ററിൽ സമാപനം
ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണക്കും ജനദ്രോഹ നയങ്ങൾക്കുമേതിരെ ജനുവരി 17ന് സി പി ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 2 ദിവസങ്ങളിലായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥക്ക് ആളൂർ സെന്ററിൽ സമാപനം. സമാപന സമ്മേളനം അഖിലേന്ത്യ കിസാൻ
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1731 പേര്‍ക്ക് കൂടി കോവിഡ്,201 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,755
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1731 പേര്‍ക്ക് കൂടി കോവിഡ്,201 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,755, ടെസ്റ്റ് പോസിറ്റിവിറ്റി 29.62% തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1731 പേര്‍ക്ക് കൂടി കോവിഡ്,201 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,755, ടെസ്റ്റ് പോസിറ്റിവിറ്റി 29.62% തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831,
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ ഗുണഭോക്താക്കൾ റേഷൻ കാർഡ് ആധാർ കാർഡ് പകർപ്പുകൾ ഏഴു ദിവസത്തിനുള്ളിൽ നഗരസഭ ഓഫീസിൽ ഹാജരാകണം
നഗരസഭാ പരിധിയിൽ ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് വേണ്ടിയുള്ള അറിയിപ്പാണിത് ഇരിങ്ങാലക്കുട : സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ ഗുണഭോക്താക്കൾ അവർ ഉൾപ്പെട്ട റേഷൻ കാർഡ് ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ ഏഴു ദിവസത്തിനുള്ളിൽ നഗരസഭ ഓഫീസിൽ ഹാജരാകണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ സേവന അപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്നതിന് ആണിത്.ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ബാങ്ക്
നാഷണൽ സർവീസ് സ്കീം ഐ. എച്ച്. ആർ. ഡി സംസ്ഥാന അവാർഡ് വിതരണം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്പ്മെന്റിലെ നാഷണൽ സർവീസ് സ്കീമിന്റെ അവാർഡുകൾ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു കല്ലേറ്റുംകര : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്പ്മെന്റിലെ നാഷണൽ സർവീസ് സ്കീമിന്റെ അവാർഡുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്
നഗരസഭയുടെ വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സന്റെ വീട്ടിൽ രാത്രി കൊണ്ട് ഇടുന്നതിൽ ബി.ജെ.പി പ്രതിക്ഷേധിച്ചു
നഗരസഭ വാഹനങ്ങളുടെ കസ്റ്റോഡിയൻ നഗരസഭ സെക്രട്ടറിയാണ്. വാഹനങ്ങൾ നഗരസഭയുടെ ഗാരേജിൽ സൂക്ഷിക്കണമെന്നാണ് നിയമം. സെക്രട്ടറിയുടെ അറിവോടെയാണോ ചെയർപേഴ്സൺ ഇത് ചെയ്യുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്ന് ബി ജെ പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും നഗരസഭാ ചെയർപേഴ്സൺ ഉപയോഗിക്കുന്നതുമായ വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സന്റെ വീട്ടിൽ രാത്രി കൊണ്ട് ഇടുന്നതിൽ ബി.ജെ.പി പാർളിമെന്ററി പാർട്ടി യോഗം പ്രതിക്ഷേധിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരസഭ ചെയർപേഴ്സന്റെ വീട്ടിലാണ് രാത്രിയിൽ നഗരസഭയുടെ കാറ്
ജോയിന്റ് കൗൺസിൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു
ഇരിങ്ങാലക്കുട : ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 15 മുതൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലും കാമ്പയിന് തുടക്കം കുറിച്ചു.ജോയിന്റ് കൗൺസിൽ തുശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മേഖല ജോയിന്റ് സെക്രട്ടറി ടി.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി.ജി.ശശീധരൻ, അശ്വതി രാമകൃഷ്ണൻ, പി.എൻ. പ്രേമൻ എന്നിവർ സംസാരിച്ചു.
രക്ത ദാന ക്യാമ്പ് നടത്തി
അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും , ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റുകളും , ഐ. എം .എ .യും സംയുക്തമായി എച്ച്. ഡി .എഫ് .സി . ബാങ്കിന്റെ സഹകരണത്തോടെ സ്കൂളിൽ രക്ത ദാന ക്യാമ്പ് നടത്തി. പാത്തോളജി വിഭാഗം മേധാവി ഡോ. രാധാകൃഷണൻ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ജനുവരി 17 മുതൽ 24 വരെ
എസ്.എൻ.ബി.എസ് സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ജനുവരി 17 മുതൽ 24 വരെ. 17 ന് തിങ്കളാഴ്ച കൊടിയേറ്റം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ജനുവരി 17 മുതൽ 24 വരെ ആഘോഷിക്കുമെന്ന് പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജനുവരി 16 ന് ഞായറാഴ്ച പ്രസാദ ശുദ്ധി, 17 ന് തിങ്കളാഴ്ച പള്ളിയുണർത്താൽ അഭിഷേകം, മഹാഗണപതിഹോമം, മലർ