രാവണൻ രാക്ഷസ സൈന്യങ്ങളോട് കൂടി സ്വർഗ്ഗത്തിൽ ചെന്ന് ദേവകളെ ജയിച്ച് നന്ദനോദ്യാനത്തിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ട് വന്ന് നട്ട് വളർത്തിയ അശോക വനികോദ്യാനം ഒരു കുരങ്ങൻ നശിപ്പിച്ചു എന്ന് പറയുവാൻ വിജയ എന്ന കാവൽക്കാരിയോട് പറയുന്നതും വൃത്താന്തം അറിഞ്ഞ് കോപത്തോടെ രാവണൻകുരങ്ങനെ ബന്ധിക്കുവാൻ അനേകം രാക്ഷസരെ പറഞ്ഞയക്കുന്നതുമാണ് കഥാഭാഗം ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ ഒമ്പതാം ദിവസമായ ഞായറാഴ്ച തോരണയുദ്ധം ഒന്നാം ദിവസത്തെ കൂടിയാട്ടം അരങ്ങേറി.രാവണൻ രാക്ഷസ
Day: January 10, 2022
തിങ്കളാഴ്ച വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടും
ഇരിങ്ങാലക്കുട : നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന, മുരിയാട് പഞ്ചായത്ത്, വെള്ളിലാംകുന്ന്, പൂവശേരികാവ്, മുരിയാട് അണ്ടികമ്പനി, സിയോൺ ധ്യാനകേന്ദ്രം, വേഴെക്കാട്ടുകര, വല്ലക്കുന്നു, പരടിച്ചിറ, ബി.എസ്.എൻ.എൽ ഓൾഡ് എക്സ്ചേഞ്ച്, തൊമ്മന, പുല്ലൂർ ഐ ടി സി, പുല്ലൂർ വില്ലേജ്, പുളിഞ്ചോട്, അനുറുള്ളി, ഇടക്യറ്റുപാടം, ചേർപ്പുകുന്നു എന്നീ പ്രദേശങ്ങളിൽ ജനുവരി 10 തിങ്കളാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5മണിവരെ 11 kV ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം