രാജ്യത്തെ സ്വകാര്യ സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ ഫെര്‍ഫോര്‍മര്‍ കാറ്റഗറിയിൽ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് സ്ഥാനം നേടി കല്ലേറ്റുംകര : രാജ്യത്തെ സ്വകാര്യ സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ ഫെര്‍ഫോര്‍മര്‍ കാറ്റഗറിയിൽ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് സ്ഥാനം നേടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന അടല്‍ റാങ്കിംഗ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ അച്ചീവ്മെന്റില്‍ (ARIIA) വഴിയാണ് ഈ സ്ഥാനക്കയറ്റം സംരഭകത്വം, ഇന്നൊവോഷന്‍, സാങ്കേതിക വികസനം, പേറ്റന്റ് തുടങ്ങി
Day: January 7, 2022
ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ മംഗല്യ സൗഭാഗ്യം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : ആതുരസേവന മേഖലയിലും ജീവകാരുണ്യ മേഖലയിലും കഴിഞ്ഞ അമ്പതു വർഷത്തിലേറെയായി ശ്രദ്ധ ഊന്നി പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമായ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ 2021-22 വർഷത്തെ സ്വപ്നപദ്ധതികളിലൊന്നായ ലയൺസ് മംഗല്യ സൗഭാഗ്യം പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്കറ്റ് ഗവർണ്ണർ ജോർജ് മൊറേലി നിർവ്വഹിച്ചു. നിർദ്ധനരായ മൂന്ന് പെൺകുട്ടികൾക്ക് അവരുടെ വിവാഹത്തിനാവശ്യമായ സ്വർണ്ണാഭരണങ്ങളും വിവാഹശേഷം വധൂവരൻമാർക്ക് ഒരു ദിവസം ചെറായിയിൽ താമസവും ഭക്ഷണവും, വിവാഹത്തിന്
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 12 കോവിഡ് പോസിറ്റീവുകൾ, 63 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 12 കോവിഡ് പോസിറ്റീവുകൾ, 63 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 12 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 63 പേർ. വീടുകളിൽ 60 പേരും ആശുപത്രികളിൽ 3 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 201 ആകെ മരണം 106 14
ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിൽ ഏഴാം ദിവസം ശങ്കുകർണ്ണൻ്റെ നിർവ്വഹണം
കൂടിയാട്ട മഹോത്സവത്തിൻ്റെ ഏഴാം ദിവസം ഭാസൻ്റെ തോരണയുദ്ധത്തിലെ ശങ്കു കർണ്ണൻ്റെ നിർവ്വഹണം ഒന്നാം ദിവസം അരങ്ങേറി. രാവണൻ വൈ(ശവണനെ ഓടിച്ച് ലങ്കയിൽ രാജാവാക്കു ന്നതും മയസുതയായ മണ്ഡോദരിയെ വിവാഹം ചെയ്യുന്നതുമാണ് കഥ. ശങ്കു കർണ്ണനായി ഗുരുകുലം തരുൺ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാനാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവരും, ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും, താളത്തിന് ശ്രുതി, അക്ഷര
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി
അവിട്ടത്തൂർ : ലഹരി ഒഴിവാക്കൂ, സമൂഹത്തെ രക്ഷിക്കൂ, എന്ന മുദ്രാവാക്യവുമായി ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സൗക്ട്ട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സ്കൂൾ മാനേജർ എ.സി. സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് സി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ക്യാപ്റ്റൻ ബിബി.പി.എൽ., ദർശന വാരിയർ, കെ.ആർ.രാജേഷ്, വി.വി.ശ്രീല , വി.ആർ. ദിനേശ് എന്നിവർ
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 437 പേര്‍ക്ക് കൂടി കോവിഡ്,261 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5296
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 437 പേര്‍ക്ക് കൂടി കോവിഡ്,261 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5296, ടെസ്റ്റ് പോസിറ്റിവിറ്റി 8.20% തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 437 പേര്‍ക്ക് കൂടി കോവിഡ്,261 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5296, ടെസ്റ്റ് പോസിറ്റിവിറ്റി 8.20% തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223,
കൂടിയാട്ടം – തോരണയുദ്ധം നിർവഹണം | ശങ്കു കർണ്ണൻ – ഗുരുകുലം തരുൺ
കൂടിയാട്ടം - തോരണയുദ്ധം നിർവഹണം, ശങ്കു കർണ്ണൻ - ഗുരുകുലം തരുൺ, 35-ാമത് കൂടിയാട്ട മഹോത്സവം 2022 ജനുവരി 1 മുതൽ 12 വരെ ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം
ജൈവവളം ഉത്പാദന യൂണിറ്റ് ആരംഭിച്ചു
പട്ടേപാടം : ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം അംഗങ്ങളായ വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിധിയിൽപ്പെട്ട കർഷകർക്ക് സൗജന്യമായി നൽകുന്നതിനായി ചാണകവും , വേപ്പിൻപിണാക്കും, ട്രൈക്കോഡർമ്മയും ചേർത്ത് സമ്പുഷ്ടീകരിച്ച് ജൈവവളം നിർമ്മിച്ചു വീതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു. പട്ടേപാടത്ത് പ്രകൃതി എഫ്.ഐ.ജി.( ഫാർമേഴ്സ് ഇന്ററസ്റ്റ് ഗ്രൂപ്പ് ) യുടെ നേതൃത്ത്വത്തിൽ ആരംഭിച്ച ജൈവവള നിർമ്മാണത്തിന്റെ ഉദ്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്
മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പത്താം വാർഡ് സേവാഗ്രാം ഉദ്ഘാടനവും നടന്നു
മുരിയാട് : പഞ്ചവത്സര പദ്ധതികളുടെ മുന്നോടിയായി മുരിയാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസന ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും ഊരകം ഈസ്റ്റ് പത്താം വാർഡിലെ സേവാഗ്രാം ഗ്രാമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്,
‘ദി എഡ്ജ് ’ എന്ന മലയാളനാടകത്തിൻ്റെ ആദ്യാവതരണം ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസിൽ നടന്നു
ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടക പ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ദി എഡ്ജ് ’ എന്ന മലയാളനാടകത്തിൻ്റെ ആദ്യാവതരണം ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസിൽ നടന്നു ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടക പ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ദി എഡ്ജ് ’ എന്ന മലയാളനാടകത്തിൻ്റെ ആദ്യാവതരണം ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ വെച്ച് നടന്നു. പഞ്ചാബി സാഹിത്യകാരിയായ നസീമാ അസീസ്