അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിൻ്റെ അഞ്ചാം ദിവസം അശോകവനികാങ്കത്തിലെ മണ്ഡോദരീ കൂടിയാട്ടം അരങ്ങേറി. മണ്ഡോദരിയായി ഉഷാ നങ്ങ്യാരും, സഖിയായി സരിതാ കൃഷ്ണ കുമാറും രംഗത്തെത്തി… ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിൻ്റെ അഞ്ചാം ദിവസം അശോകവനികാങ്കത്തിലെ മണ്ഡോദരീ കൂടിയാട്ടം അരങ്ങേറി. വരലബ്ധികൊണ്ട് അഹംങ്കൃതനായ രാവണൻ വൈശ്രവണനെ ജയിച്ച് പുഷ്പകവിമാനത്തിൽ കയറി പോകുന്നതും വഴിക്ക് കൈലാസം പർവ്വതത്തിൽ വിമാനം തടയുന്നതും കൈലാസം എടുത്തെറിയുന്നതും ഇന്നത്തെ പ്രത്യേക അഭിനയ ഭാഗങ്ങളാണ്. ഇങ്ങനെ ത്രൈലോക്യം
Day: January 5, 2022
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 376 പേര്‍ക്ക് കൂടി കോവിഡ്,62 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4801
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 376 പേര്‍ക്ക് കൂടി കോവിഡ്,62 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4801, ടെസ്റ്റ് പോസിറ്റിവിറ്റി 6.75% തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 376 പേര്‍ക്ക് കൂടി കോവിഡ്,62 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4801, ടെസ്റ്റ് പോസിറ്റിവിറ്റി 6.75% എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ232, കണ്ണൂര്‍ 215, കൊല്ലം 188,
താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരം താലൂക്ക് തല നിക്ഷേപക സംഗമം നടത്തി
മുകുന്ദപുരം : കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം , തൃശൂർ താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരം താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. ചന്തക്കുന്ന് വ്യാപാരഭവനിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ് കൃപകുമാർ അദ്ധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ എസ്. അനിൽകുമാർ ആശംസകൾ അറിയിച്ചു. വ്യവസായ
വൈദ്യുതി വിതരണം തടസ്സപ്പെടും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന, മതമൈത്രി, പുല്ലൂർ സെന്റർ, ഊരകം, പാറപ്പുറം, മിഷൻ ഹോസ്പിറ്റൽ, കുഞ്ഞുമാണിക്യൻ മൂല, അവിട്ടത്തൂർ സെന്റർ, അവിട്ടത്തൂർ എസ്.എൻ.ഡി.പി, കല്ലത്തോട് എന്നീ പ്രദേശങ്ങളിൽ ജനുവരി 6 വ്യാഴാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:00 മണിവരെ 11 കെ.വി. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനിയർ
ഡോക്ടർ ആരോഗ്യ കാട്ടുങ്ങച്ചിറയിൽ പ്രവർത്തനമാരംഭിച്ചു
അഭ്യംഗം, പിഴിച്ചിൽ, ശിരോധാര, ശിരോവസ്തി, നസ്യം, കിഴി, കുടിവസ്തി, പിച്ചു, തലപൊതിച്ചിൽ, ഉദ്വർത്തനം എന്നീ സേവനങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാണ് ഇരിങ്ങാലക്കുട : ആയുർവേദ, ഫിസിയോതെറാപ്പി, ഹെർബൽ ബ്യൂട്ടി ക്ലിനിക്, പഞ്ചകർമ്മ, യോഗ സ്ഥാപനമായ ഡോക്ടർ ആരോഗ്യ കാട്ടുങ്ങച്ചിറയിൽ പ്രവർത്തനമാരംഭിച്ചു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർ എം ആർ ഷാജു അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ ആർ വിജയ, എസ്എൻഡിപി മുകുന്ദപുരം
സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട : ജനുവരി 8,9,10 തിയ്യതികളിലായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ആഘോഷിക്കുന്ന ദനഹാ തിരുനാളിന് കൊടിയേറി. കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് തിരുനാൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു. ബുധനാഴ്ച വൈകീട്ട് 6:30 ന് കത്തീഡ്രൽ അങ്കണത്തിൽ അലങ്കരിച്ച പിണ്ടിയിൽ തിരി തെളിയിക്കും, തുടർന്ന് മതസൗഹൃദ കൂട്ടായ്മാ നടക്കും. ജനുവരി 7-ാം തിയ്യതി രാത്രി 7 മണിക്ക് തിരുനാൾ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി