തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 188 പേര്‍ക്ക് കൂടി കോവിഡ്,132 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2560, ടെസ്റ്റ് പോസിറ്റിവിറ്റി 5.92% തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 188 പേര്‍ക്ക് കൂടി കോവിഡ്,132 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2560, ടെസ്റ്റ് പോസിറ്റിവിറ്റി 5.92% തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117,
Day: January 3, 2022
വൈദ്യുതി വിതരണം തടസ്സപ്പെടും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന, ഇരിങ്ങാലക്കുട മാർക്കറ്റ്, ഡയബറ്റിക് സെന്റർ, പാണ്ഡിയങ്ങാടി , മഠത്തിക്കര, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, മറീന ജംഗ്ഷൻ, താലൂക് ആശുപത്രി,ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, ആസാദ് റോഡ്, എസ്.എൻ സ്കൂൾ, കൊക്കാനിക്കാട്, കാക്കട്ട് അമ്പലം വഴി, പൊറത്തുശ്ശേരി , എന്നീ പ്രദേശങ്ങളിൽ 5-ാം തിയ്യതി ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:00 മണിവരെ 11 കെ.വി.
മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ മന്നം ജയന്തി ആഘോഷിച്ചു
മുകുന്ദപുരം : മുകുന്ദപുരം താലൂക്ക് എൻ. എസ്. എസ് യൂണിയനിൽ 145-ാമത് മന്നം ജയന്തി ആഘോഷിച്ചു. ഓഫീസ് അങ്കണത്തിൽ നടന്ന ആഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി, പതാക ഉയർത്തി, പുഷ്പാർച്ചന എന്നിവ നടത്തി ചടങ്ങ് ആരംഭിച്ചു. ഈ വർഷം എല്ലാ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും മന്നം ജയന്തിയാഘോഷങ്ങൾ നടന്നുവരികയാണെന്നും സമുദായാചാര്യൻ മന്നത്തു പത്മനാഭനെ അനുസ്മരിച്ചുകൊണ്ട് യൂണിയൻ
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ മെഷീനെൻ ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ വാർഷിക ടെക് ഫെസ്റ്റായ 'മെഷീനെൻ ഫെസ്റ്റ് ' നടന്നു . കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐ, ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ സ്ത്രീ ധന വിരുദ്ധ പ്രതിജ്ഞയെടുത്തത് ശ്രദ്ധേയമായി. ജോയിന്റ് ഡയറക്ടർ ഫാ ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ സജീവ്